മോ​ദി-​മ​മ​ത പോ​രി​ലെ രാ​ഷ്​​ട്രീ​യം 


E-Paper
Gulf Madhyamam Daily
Madhyamam Daily


സ്ത്രീകൾക്ക് സന്ദേശം വരുന്ന ആ അക്കൗണ്ടുകൾ വ്യാജം; മുന്നറിയിപ്പുമായി അനുരാഗ് കശ്യപ്

സെലിബ്രിറ്റികൾക്ക് വ്യാജ അക്കൗണ്ടുകൾ എന്നും തലവേദനയാണ്. സംവിധായകിൻ അനുരാഗ് കശ്യപാണ് ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടിന്‍റെ അവസാനത്തെ ഇര. സംഭവം പുലിവാലാകുമെന്ന് മനസിലാക്കിയ അദ്ദേഹം ഇക്കാര്യം...
MANCHESTER-UNITED.jpg

ചെൽസിയെ തകർത്ത്​ യുണൈറ്റഡ് എഫ്​.എ കപ്പ്​ ക്വാർട്ടറിൽ​; ഇത്​ മധുരപ്രതികാരം

ചെൽസി: എഫ്​.എ കപ്പിലെ കരുത്തരുടെ പേരാട്ടത്തിൽ ചെൽസിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്‌ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ജയിച്ച യുണൈറ്റഡ്​ എഫ്.എ കപ്പ്​ ക്വാർട്ടർ ഫൈനലിലേക്ക്​ കടന്നു. സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിലായിരുന്നു ചെൽസിയുടെ നാണം​െകട്ട തോൽവി. ആൻഡർ ഹെരേര(31), പോൾ പോഗ്ബ(45)...

സംവിധാനം ജി.എസ്​ പ്രദീപ്​; സ്വർണ മത്സ്യങ്ങളിൽ ഭാവഗായകൻ ആലപിച്ച ഗാനം VIDEO

ഗ്രാൻറ്​മാസ്റ്റർ ജി.എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സ്വര്‍ണ്ണ മത്സ്യങ്ങള്‍' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബിജിബാലി​​​െൻറ സംഗീതത്തില്‍ മലയാളികളുടെ പ്രിയ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ ആലപിച്ച പുതിയ ഗാനത്തിന്​ യൂട്യൂബിൽ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​. മുരുകന്‍ കാട്ടാക്കടയാണ് 'പുഴ...