Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊല്ലം സ്വദേശിയായ...

കൊല്ലം സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: കൊല്ലം സ്വദേശിയായ പ്രവാസി യുവാവ് ഒമാനിലെ ബർക്ക റുമൈസിൽ നിര്യാതനായി. കൊല്ലം വെള്ളിമൺ ചെരുമൂട് ​ശ്രീവിലാസത്തിൽ സോമൻപിള്ള- ജയ ദമ്പതികളുടെ മകൻ ​ശ്രീജിത്ത് (42) ആണ് മരിച്ചത്.

മസ്കത്ത് കെ.എം.സി.സി കെയർ ടീമിന്റ നേതത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃത​ദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmanObituary
News Summary - A young man from Kollam died in Oman
Next Story