Begin typing your search above and press return to search.
Homechevron_rightWeeklychevron_rightWeb Exclusive

Web Exclusive

പി.എഫ്.ഐ ​നിരോധനം: എ​ന്താ​ണ് ഈ ​ഭ​ര​ണ​കൂ​ട വേ​ട്ട​യു​ടെ ല​ക്ഷ്യം? എ​ന്താ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്​? -അ​ഡ്വ. തു​ഷാ​ർ നി​ർ​മ​ൽ സാ​ര​ഥി എഴുതുന്നു
രാ​ജ്യ​വ്യാ​പ​ക​മാ​യി സെ​പ്റ്റം​ബ​ർ 22ന് ​എ​ൻ.​ഐ.​എ​യും ഇ.​ഡി​യും സം​യു​ക്ത​മാ​യി പോ​പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ അ​ട​ക്കം റെ​യ്ഡ് ചെ​യ്യു​ക​യും 106 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കേ​ര​ള​ത്തി​ൽ​നി​ന്ന് പ്ര​ഫ. കോ​യ, ഇ. ​അ​ബൂ​ബ​ക്ക​ർ, ഇ.​എം. അ​ബ്ദു​റ​ഹ്മാ​ൻ, നാ​സ​റു​ദ്ദീ​ൻ എ​ള​മ​രം തു​ട​ങ്ങി​യ 19 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 28ന് ​പി.​എ​ഫ്.​ഐ​യെയും എട്ട് അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളെ​യും നി​രോ​ധി​ച്ചു.​എ​ന്താ​ണ് ഈ ​ഭ​ര​ണ​കൂ​ട വേ​ട്ട​യു​ടെ ല​ക്ഷ്യം? എ​ന്താ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്? -സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ ലേ​ഖ​ക​ന്റെ വി​ശ​ക​ല​നം.
access_time 2022-10-03T09:45:11+05:30
ആ ​​യു​​ക്തി​​വാ​​ദി​​ക​​ൾ സം​​ഘി ക്യാ​​മ്പി​​ൽത​​ന്നെ ചെ​​ന്നു​​പെ​​ടും -സ​​ണ്ണി എം. ക​​പി​​ക്കാ​​ട് സംസാരിക്കുന്നു
കേ​​വ​​ല യു​​ക്തി​​യു​​ടെ വ​​ക്താ​​ക്ക​​ളാ​​യി അ​​ര​​ങ്ങ​​ത്തു​​വ​​ന്ന് സാ​​മൂ​​ഹി​​ക ശാ​​സ്ത്ര​​ത്തെ​​യും ച​​രി​​ത്ര​​ത്തെ​​യും പാ​​ടെ നി​​രാ​​ക​​രി​​ക്കു​​ന്ന ഒ​​രു​​കൂ​​ട്ട​​രു​​ണ്ട്​. സം​​വ​​ര​​ണം മ​​ഹാ​​പാ​​ത​​ക​​മാ​​യി കാ​​ണു​​ന്ന​​വ​​ർ, ക​​ണ്ണ​​ട​​ച്ചി​​ട്ട് ജാ​​തി​​യി​​ല്ലെ​​ന്ന് പ​​റ​​യു​​ന്ന​​വ​​ർ. അ​​ത്ത​​രം സാ​​മൂ​​ഹി​ക മാ​​ധ്യ​​മ​ ജീ​​വി​​ക​​ളു​​ടെ പൊ​​ള്ള​​ത്ത​​രം വ്യ​​ക്ത​​മാ​​ക്കു​​ക​​യാ​​ണ് ലേഖകൻ. ഒപ്പം, അത്തരം യുക്​തിവാദികൾ സംഘി ക്യാമ്പിൽ ചെന്നുപെടുമെന്നും നിരീക്ഷിക്കുന്നു. എ​​ഴു​​ത്ത്: എം. ​​ഷി​​യാ​​സ്
access_time 2022-09-30T14:53:13+05:30
യുക്തിയില്ലാത്ത നവനാസ്തികരും ഇസ്‍ലാമോഫോബിയയും -ഒ. അബ്ദുറഹ്മാൻ എഴുതുന്നു
യു​​ക്തി​​യേ​​ന്തി മ​​നു​​ഷ്യ​െ​​ൻ​​റ ബു​​ദ്ധി​​ശ​​ക്തി ഖ​​നി​​ച്ച​​തി​​ൽ ലഭിച്ചതല്ലാ​​തി​​ല്ലൊ​​ന്നും ലോ​​ക...
access_time 2022-09-30T14:36:09+05:30
ഭാരത് ജോഡോ യാത്ര: പരിമിതികളും പ്രത്യാശകളും
ഭാരത് ജോഡോ യാത്രയുടെ ഏറ്റവുംവലിയ പരിമിതി അത് കടന്നുപോകുന്ന ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്‍റെ സഖ്യകക്ഷികള്‍...
access_time 2022-09-29T16:34:32+05:30
മീ ​ടൂ: ആ​ർ​ക്ക്​? ആ​രു​ടെ? എ​ന്തി​ന്​?
കേ​ര​ള​ത്തി​ൽ ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ സി​വി​ക്​ ച​​ന്ദ്ര​ൻ ലൈം​ഗി​ക അ​തി​ക്ര​മ​ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടെ ‘മീ ​ടൂ’​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പ​ല​ത​ല​ത്തി​ൽ മു​ന്നേ​റു​ന്നു​ണ്ട്. ഫെ​മി​നി​സ്റ്റ്​ വൃ​ത്ത​ത്തി​ൽ​ത​ന്നെ പ​ല​ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യഭി​ന്ന​ത​ക​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്നു. ആ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മീ ​ടൂ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​​ത്ര​വും പ്രാ​യോ​ഗി​ക-രാ​ഷ്​​ട്രീ​യ പ്ര​ശ്​​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യാ​ണ്​ ഇൗ ​കു​റി​പ്പ്​.
access_time 2022-09-26T09:31:08+05:30
സച്ചിൻ പൈലറ്റ്, രാഹുൽ ഗാന്ധി, അശോക് ഗെ​ഹ്‌​ലോ​ട്ട്
രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് അ​റി​യ​പ്പെ​ടു​ന്ന​തു​ത​ന്നെ 'ജാ​ദൂ​ഗ​ർ' (മാ​ജി​ക്കു​കാ​ര​ൻ)...
access_time 2022-09-23T15:01:59+05:30
ഗുരുവിന്റെ എ​സ്.​എ​ൻ.​ഡി.​പി ഇ​പ്പോ​ൾ എ​വി​ടെ എ​ത്തി​നി​ൽ​ക്കു​ന്നു? ; എ​ന്താ​ണ്​ എ​സ്.​എ​ൻ.​ഡി.​പി​യി​ലെ ജാ​തി അ​വ​സ്​​ഥ​ക​ൾ?
ജാ​തി​ചി​ന്ത​യെ മ​റി​ക​ട​ന്ന്​ മാ​ന​വി​ക​ത​യി​ലേ​ക്ക്​ ജ​ന​ത​യെ ന​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പ​പ്പെ​ട്ട എ​സ്.​എ​ൻ.​ഡി.​പി ഇ​പ്പോ​ൾ എ​വി​ടെ എ​ത്തി​നി​ൽ​ക്കു​ന്നു? ജാ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ മു​ന്നേ​റാ​ൻ സം​ഘ​ട​ന​ക്കാ​യോ? എ​ന്താ​ണ്​ എ​സ്.​എ​ൻ.​ഡി.​പി​യി​ലെ ജാ​തി അ​വ​സ്​​ഥ​ക​ൾ? - ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ ചില ചിന്തകൾ.
access_time 2022-09-21T12:39:12+05:30
ച​ല​ച്ചി​ത്ര​ക​ല​യെ മാ​റ്റി​മ​റി​ച്ച ഗൊ​ദാ​ർ​ദ്
ച​ല​ച്ചി​ത്ര​ക​ല​യെ മാ​റ്റി​മ​റി​ച്ച ഗൊ​ദാ​ർ​ദി​നെ​യും അ​ദ്ദേ​ഹ​ത്തിന്റെ സി​നി​മ​ക​ളെയും പി.കെ. സുരേന്ദ്രൻ നിരീക്ഷിക്കുന്നു
access_time 2022-09-15T12:25:45+05:30
​കരി​മ്പ് ജ്യൂ​സ് ക​ട​യി​ൽ നിന്നും സ്പാനിഷ് ലാലിഗയിലേക്ക്; ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ലെ ഇ​ളം​ത​ല​മു​റ​ക്കാ​ര​ൻ ആ​ഷി​ഖ് കു​രു​ണി​യ​ൻ ജീ​വി​തം പ​റ​യു​ന്നു
Biography
Premium
പ്ര​തീ​ക്ഷി​ച്ച​തി​ലുംമു​മ്പേ ജീ​വി​താ​ഭി​ലാ​ഷം സ​ഫ​ല​മാ​വു​ന്ന​തി​ന്റെ സ​ന്തോ​ഷം പ​റ​ഞ്ഞ​റ‍ി​യി​ക്കാ​നാ​വി​ല്ല....
access_time 2022-09-01T11:45:31+05:30
നി​​ങ്ങ​​ൾ തി​​രു​​ത്തു​​ന്നി​​ല്ലെ​​ങ്കി​​ൽ നി​​ങ്ങ​​ൾ തി​​രു​​ത്ത​​പ്പെ​​ടും;  ആ​ൾ​ട്ട് ന്യൂ​സ് സ​ഹ​സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ് സു​ബൈറുമായുള്ള ദീർഘ സംഭാഷണം
Interview
Premium
ഇ​ന്ത്യ​യി​ലെ ഇ​സ്‍ലാ​മോ​ഫോ​ബി​യ​യും വി​ദ്വേ​ഷ കാ​മ്പ​യി​നും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ...
access_time 2022-09-16T16:30:35+05:30
എ​ന്തു​കൊ​ണ്ടാ​ണ് വിഴി​ഞ്ഞം പ​ദ്ധ​തി​ക്കെ​തി​രെ ന​ട​ക്കു​ന്ന   സ​മ​ര​ത്തോ​ട് കേ​ര​ളം ചേ​ർ​ന്നു​നി​ൽ​ക്കേ​ണ്ട​ത്?; കെ.എ. ഷാജി എഴുതുന്നു
എ​ന്താ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന് ക​ഷ്ടി അ​ഞ്ചു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ വ​ലി​യ​തു​റ മ​ത്സ്യ​ബ​ന്ധ​ന ഗ്രാ​മ​ത്തി​ലെ സ്​​ഥി​തി? അ​വി​ടെ വീ​ടും അ​തി​ജീ​വ​ന​വും ന​ഷ്ട​മാ​കു​ന്ന മ​നു​ഷ്യ​ർ​ക്ക് എന്താണ്​ പ​റ​യാ​നു​ള്ള​ത്? എ​ന്തു​കൊ​ണ്ടാ​ണ് ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്കെ​തി​രാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തോ​ട് കേ​ര​ള​ത്തി​ലെ പൊ​തു​സ​മൂ​ഹം ചേ​ർ​ന്നു​നി​ൽ​ക്കേ​ണ്ട​ത്? 'സ്റ്റോ​ള​ൻ ഷോ​ർ​ലൈ​ൻ​സ്' എ​ന്ന ഹ്ര​സ്വ സി​നി​മ​യി​ലൂ​ടെ വി​ഷ​യ​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ലേ​ഖ​ക​ൻ എ​ഴു​തു​ന്നു.
access_time 2022-08-29T11:04:56+05:30
ന്യൂനപക്ഷ പങ്കാളിത്തമില്ലാത്ത ഇന്ത്യ; പ്രതി ബി.ജെ.പി മാത്രമല്ല
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​രാ​ജ്യ​മെ​ന്ന നി​ല​യി​ല്‍ ഏ​ഴ​ര​പ്പ​തി​റ്റാ​ണ്ട് കാ​ല​ത്തെ സ്വ​ത​ന്ത്ര്യ...
access_time 2022-08-27T15:18:13+05:30
മലബാർ സമരം, മാലപ്പാട്ട്, മലപ്പുറം ഭാഷ... ; തല്ലുമാലയിൽ രാഷ്ട്രീയമില്ലെന്ന് പറയുന്നവരോടൊരു തള്ളുമാല
തല്ലുമാലയിൽ ഫിലോസഫി ഇല്ല, രാഷ്ട്രീയമില്ല, ആന്തരാർഥമില്ല, പ്രതിബദ്ധതയില്ല എന്നൊക്കെയാണ് ആദ്യമാദ്യം കേട്ടത്. ഇപ്പോഴിതാ,...
access_time 2022-08-26T13:10:59+05:30
ന്യൂനപക്ഷങ്ങൾക്ക് വോട്ടില്ലാത്ത ഹിന്ദുരാഷ്ട്ര ഭരണഘടന!
ചരിത്രാതീതകാലം മുതൽതന്നെ ഇന്ത്യയിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്നു. അക്കാലത്ത്​ വിവിധ മതങ്ങൾ ഇവിടെ നിലവിൽ...
access_time 2022-08-19T15:22:47+05:30