LOCAL NEWS
ലാത്തി പിടിച്ച കൈകൾ ഇനി പോസ്​റ്റുകൾ 'ലൈക്കടി'ക്കും 'ഷെയർ' ചെയ്യും
പാലക്കാട്: സംസ്ഥാന പൊലീസിൽ 'സോഷ്യൽ മീഡിയ സെൽ' രൂപവത്കരണം അന്തിമഘട്ടത്തിൽ. ക്രമസമാധാന പരിപാലനവും കുറ്റാന്വേഷണവും മാത്രമാണ് പൊലീസി‍​െൻറ ഉത്തരവാദിത്തം എന്ന് ധരിക്കുന്നവർ തിരുത്തിക്കോളൂ, പുതുയുഗ പൊലീസിന് സമൂഹമാധ്യമ ഇടപെടൽ അനിവാര്യമാണെന്ന തീരുമാനത്തെ...
ചെങ്ങന്നൂർ കടക്കാൻ സർക്കാറി‍െൻറ തൊഴിൽ മേളയുമായി ബി.ജെ.പി
പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം മാർച്ച് 18ന് നടത്തുന്ന തൊഴിൽമേള ആയുധമാക്കി ബി.ജെ.പി. മേളയുടെ പ്രചാരണ പോസ്റ്ററിൽ ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുടെ ചിത്രം ഏറെ പ്രാധാന്യത്തോടെയുണ്ട്. മാർ...
ഭിന്നലിംഗക്കാരുടെ സുരക്ഷ: പൊലീസിന് മുന്നറിയിപ്പുമായി ഡി.ജി.പിയുടെ സർക്കുലർ
പാലക്കാട്: സംസ്ഥാനത്തെ ഭിന്നലിംഗക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ പ്രത്യേക സർക്കുലർ. ഇവർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവിമാർക്ക്...
അവർ പറഞ്ഞു, കനൽവഴി താണ്ടിയ കഥ
പാലക്കാട്: ജീവിതത്തി‍​െൻറ കനൽവഴികൾക്ക് മുന്നിൽ പകച്ചുനിന്ന സന്ദർഭത്തിൽ കൈത്താങ്ങായ കുടുംബശ്രീയിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത 13 മഹിളകൾ പറയാനുണ്ടായിരുന്നത് ആത്മവിശ്വാസവും ലക്ഷ്യവും കൈമുതലാക്കി ജീവിതവിജയം നേടിയതി‍​െൻറ കഥകൾ. ജീവിതത്തിൽ ആദ്യമായി ഒരു...
കവിതയുടെ കാർണിവലിന് ഒമ്പതിന്​ തുടക്കമാവും
പാലക്കാട്: 'കവിത: പ്രതിരോധം, പ്രതിസംസ്കൃതി' പ്രമേയത്തിൽ നടക്കുന്ന കവിതയുടെ കാർണിവലി‍​െൻറ മൂന്നാം പതിപ്പ് മാർച്ച് ഒമ്പതിന് പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ തുടക്കമാവും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന കാർണിവലി‍​െൻറ ഭാഗമായി തത്സമയ ചിത്ര ശിൽപ രചന ക്യാമ്പും...
തൊണ്ട വരളുന്നു; പാലക്കാട്​ വെന്തുരുകുന്നു
പാലക്കാട്: പാലക്കാടി​െൻറ ഉള്ളും പുറവും വെന്തുരുകുകയാണ്. വേനൽ കടുത്ത് ചൂട് വർധിച്ചതോടെ പകൽ സമയത്ത് പുറത്തിറങ്ങാനാകാത്ത അത്യുഷ്ണം. നഗര പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം വരെ കുടയില്ലാതെ പുറത്തിറങ്ങാൻ കഴിയുന്നില്ല. ചൊവ്വാഴ്ച സംസ്ഥാനത്ത് ഏറ്റവും...
സഫീര്‍ വധം: പൊലീസ് പക്ഷപാതം കാണിക്കുന്നു ^യൂത്ത് ലീഗ്
സഫീര്‍ വധം: പൊലീസ് പക്ഷപാതം കാണിക്കുന്നു -യൂത്ത് ലീഗ് പാലക്കാട്: മണ്ണാർക്കാട്ട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് പക്ഷപാതം കാണിക്കുന്നെന്ന് യൂത്ത് ലീഗ് ജില്ല കമ്മിറ്റി. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാതെ ഹർത്താലിൽ നടന്ന...
മധുവി​െൻറ കൊല: അന്വേഷണത്തിൽ വനം ഉദ്യോഗസ്ഥർ തടിയൂരി
പാലക്കാട്: മധുവി​െൻറ കൊലപാതകത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് പങ്കില്ലെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. വനം വകുപ്പ് വിജിലൻസാണ് അന്വേഷണം പൂർത്തിയാക്കിയത്. രണ്ടു ദിവസത്തിനകം ഉന്നത ഉദ്യോഗസ്ഥർക്കും മന്ത്രിക്കും റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം....
മണ്ണാർക്കാട് താലൂക്കിൽ നാളെ ഹര്‍ത്താല്‍
പാലക്കാട്: മണ്ണാർക്കാട് താലൂക്കിൽ ശനിയാഴ്ച യു.ഡി.എഫ് ഹർത്താൽ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തിൽ പൊലീസിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.  യുവാവിനെ മര്‍ദ്ദിച്ച്...
മധുവിൻെറ മരണം: സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നു
പാലക്കാട്: അട്ടപ്പാടിയിൽ മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാർ മർദിച്ച ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ സമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നു. സാധാരണക്കാർ മുതൽ മുഖ്യമന്ത്രിയടക്കമുള്ളവർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തെ നമ്പർ വൺ...