റിയാദ്: സൗദി അറേബ്യയുടെ ഭരണാധികാരിയും ഇരുഹറമുകളുടെയും സൂക്ഷിപ്പുകാരനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ മെഡിക്കൽ...
സംഗീതസംവിധായകൻ എ.ആർ. റഹ്മാന് 2025 വളരെ തിരക്കേറിയ വർഷമായിരുന്നു. നിതേഷ് തിവാരിയുടെ രാമായണ 2026 അവസാനം പുറത്തിറങ്ങും....
മുംബൈ: മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പിൽ നാഗ്പൂരിൽ മുസ്ലിം ലീഗിന് വിജയം. നാഗ്പൂർ കോർപറേഷനിൽ നാല് വാർഡുകളാണ് മുസ്ലിം ലീഗ്...
പത്തനംതിട്ട: മാരാമൺ കൺവെൻഷനെതിരായ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി....
സാമ്പത്തിക ബാധ്യത പരിഗണിച്ചാവും തീരുമാനമെടുക്കുക
കോട്ടയം: ഇടത് മുന്നണി വിടില്ലെന്ന് പലവട്ടം ആവർത്തിച്ചിട്ടും പാർട്ടിയിൽ ഈ വിഷയത്തിൽ അഭിപ്രായഭിന്നതയുണ്ടായെന്ന രീതിയിൽ...
കരട് പട്ടികയിൽനിന്ന് വെട്ടിമാറ്റപ്പെട്ടവരുടെ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫിസുകളിലും സർക്കാർ ഓഫിസുകളിലും പ്രദർശിപ്പിക്കണം
തൃശൂർ: എന്റെ പേര് അശ്വിൻ കൃഷ്ണ, ആറിലാ പഠിക്കുന്നേ, 19ാം തീയതി അവധി േവണം കലക്ടറേ...കലോത്സവ നഗരിയിൽ ഒരു...
അലപ്പോ: സിറിയയിലെ അലപ്പോ സിറ്റിയിൽ സർക്കാർ സേനയും കുർദിഷ് നേതൃത്വത്തിലുള്ള സായുധവിഭാഗവും...
തിരുവനന്തപുരം: ക്ഷാമബത്ത വാങ്ങിയെടുക്കേണ്ടത് കോടതിയിൽ പോയല്ലെന്നും സർക്കാരിന്റെ ഭരണപരമായ തീരുമാനത്തിലാണ് അവ...
മുംബൈ: മഹാരാഷ്ട്രയിലെ ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) ഉൾപ്പെടെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള...
ജയ്പൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളിലെ മുസ്ലിം വോട്ടർമാരുടെ പേരുകൾ...
തിരുവനന്തപുരം: കൂടുമാറ്റനീക്കം ഉപക്ഷേിച്ച് ഇടതുക്യാമ്പിൽ ഉറച്ചുനിൽക്കാനുള്ള കേരള...
കോട്ടയം: കേരള കോൺഗ്രസിനെ യു.ഡി.എഫ് ചവിട്ടിപ്പുറത്താക്കിയതാണെന്നും അവിടേക്ക് എങ്ങനെ തിരിച്ചുപോകുമെന്നും ജോസ് കെ. മാണി....