LOCAL NEWS
മത്സ്യത്തൊഴിലാളികള്‍ക്ക്​ പ്രത്യേക പലിശരഹിത വായ്പ–മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കോ​ട്ട​യം: പ്ര​ള​യാ​ന​ന്ത​ര പു​ന​രു​ജ്ജീ​വ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് പ്ര​ത്യേ​ക പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ.

PAGE ONE HEADING
ഒന്നാം പേജിലെ സൂപ്പർ ലീഡ് ഹെഡിംഗിൽ കറക്ഷൻ ഉണ്ട്. ഇത് ജവാ​െൻറ അമർദീപും അനാമികയും എന്നാണ് വേണ്ടത്
ജല വിതരണം മുടങ്ങും
ഏറ്റുമാനൂർ: പട്ടിത്താനം രത്നഗിരി ടാങ്കിൽനിന്ന് പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനുകളുടെ ചാർജിങ്, കമീഷനിങ്, സ്കവറിങ് തുടങ്ങിയ പ്രവൃത്തികൾ നടക്കുന്നതിനാൽ 18, 19 തീയതികളിൽ കാണക്കാരി പഞ്ചായത്തിലെ പട്ടിത്താനം, വെമ്പള്ളി, ആശുപത്രിപ്പടി ഭാഗങ്ങളിലും ഏറ്റുമാനൂ...
മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ പരാതികളേറെയും പൊലീസി​െനതി​രെ
കോട്ടയം: മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ ലഭിച്ച പരാതികളേറെയും പൊലീസിെനതിരെ. പൊലീസ് അപമര്യാദയായി പെരുമാറിയെന്നും കള്ളക്കേസിൽ കുടുക്കിയെന്നുമുള്ള പരാതികളിൽ ജില്ല പൊലീസ് മേധാവിയോട് വിശദീകരണം തേടി. മനുഷ്യാവകാശ കമീഷൻ ഉത്തരവ് പഞ്ചായത്ത്...
ഭൂമി ഏറ്റെടു​ക്കുംമു​േമ്പ നിർമാണം; ഭി​ന്ന​േശഷിക്കാരൻ കലക്​ടർക്ക്​ പരാതി നൽകി
കോട്ടയം: പാതയിരട്ടിപ്പിക്കലി​െൻറ ഭാഗമായി റെയിൽവേ സ്വകാര്യഭൂമിയിൽ നിർമാണപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ഭിന്നശേഷിക്കാര​െൻറ പരാതി. കോട്ടയം കുമാരനല്ലൂർ ശ്രീവത്സം സൂരജ് കെ. ഗോപാലനാണ് കലക്ടർക്ക് പരാതി നൽകിയത്. ഏറ്റുമാനൂർ-കോട്ടയം പാതയിൽ...
കഞ്ചാവ്​ വിൽപന നടത്താൻ ശ്രമിക്കുന്നതിനി​െട പിടിയിൽ
ഈരാറ്റുപേട്ട: ചെന്നാടുകവല സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന നടത്താൻ ശ്രമിക്കുന്നതിനിെട യുവാവ് പിടിയിൽ. ഈരാറ്റുപേട്ട കല്ലോലിൽ ഹുമയൂണാണ് (28) പിടിയിലായത്. ഇയാളുടെ പകൽ 30 ഗ്രാം കഞ്ചാവുണ്ടായിരുന്നു. ആറോളം മോഷണക്കേസുകളിലും കഞ്ചാവുകേസുകളിലും ജയിൽ ശിക്ഷ...
ഉദയനാപുരത്തെ പനമ്പുകാട് തടിപ്പാലം തകർന്നു
വൈക്കം: ഉദയനാപുരം പഞ്ചായത്തി​െൻറയും വൈക്കം നഗരസഭയുടെയും അതിർത്തിയിലെ പനമ്പുകാട്ട് ഉണ്ടായിരുന്ന തടിപ്പാലം ഭാരവണ്ടി കയറി പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. കോൺക്രീറ്റ് പാലം തകർന്നതിനാൽ നാട്ടുകാർ നിർമിച്ചതായിരുന്നു തടിപ്പാലം. അധികൃതർ ഇടപെട്ട്...
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള വെല്ലുവിളികള്‍ക്ക് കാലഭേദമില്ല -എം.പി. സുകുമാരന്‍ നായര്‍
കോട്ടയം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള വെല്ലുവിളികള്‍ക്ക് കാലം ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍. പൊന്‍കുന്നം വര്‍ക്കിയെപോലെ സമൂഹത്തി​െൻറ പുറംപൂച്ചുകള്‍ തുറന്നുകാട്ടിയിട്ടുള്ള എഴുത്തുകാരന്‍...
തത
PTG42 Father Shybu കുട്ടികളുടെ പിതാവ് ഷൈബു മാധ്യമങ്ങളോട് സംസാരിക്കുന്നു
അറബി അധ്യാപികയുടെ ഒഴിവ്​
ചങ്ങനാശ്ശേരി: റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഹെവൻസ് ഖുർആനിക് പ്രീ സ്കൂളിലേക്ക് അറബി അധ്യാപികയെ ആവശ്യമുണ്ട്. സെക്കൻഡറി മദ്സറ, അഫ്ളലുൽ ഉലമ, ബി.എ അറബിക് യോഗ്യതയുള്ളവർ റെയിൽേവ സ്റ്റേഷന് സമീപം അൽ ഇഹ്സാൻ സ​െൻററുമായി ബന്ധപ്പെടുക. 18ന് രാവിലെ...
പൊൻകുന്നം ഡിപ്പോയിൽ കൂട്ട സ്ഥലംമാറ്റം
പൊൻകുന്നം: കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിലെ 10 കണ്ടക്ടർമാർക്ക് സ്ഥലംമാറ്റം. കുമളി ഡിപ്പോയിലേക്കാണ് ഇവർക്ക് മാറ്റമായത്. പകരം ആളെ നിയമിച്ചിട്ടില്ല. ഇപ്പോൾതന്നെ ആവശ്യത്തിന് കണ്ടക്ടർമാർ ഇല്ലാത്ത ഡിപ്പോയിൽ സർവിസുകളുടെ കാര്യം അവതാളത്തിലാകും. ആകെ...