Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫാത്തിമക്ക്​ വേണം,...

ഫാത്തിമക്ക്​ വേണം, സുമനസുകളുടെ കൈത്താങ്ങ്

text_fields
bookmark_border
ഫാത്തിമക്ക്​ വേണം, സുമനസുകളുടെ കൈത്താങ്ങ്
cancel
camera_alt

ഫാ​ത്തി​മ ഫ​ർ​ഹാ​ന

തി​രു​വ​ന​ന്ത​പു​രം: പാ​ൻ​ക്രി​യാ​സി​നെ ബാ​ധി​ച്ച അ​പൂ​ർ​വ രോ​ഗ​മാ​ണ്​ ഫാ​ത്തി​മ ഫ​ർ​ഹാ​ന എ​ന്ന 24 കാ​രി​യു​ടെ സ്വ​പ്ന​ങ്ങ​ളെ ത​ല്ലി​ക്കെ​ടു​ത്തു​ന്ന​ത്. ഓ​ർ​മ​ക്കു​റ​വി​ലാ​യി​രു​ന്നു തു​ട​ക്കം. ര​ക്​​ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ്​ കു​റ​ഞ്ഞ്​ ത​ള​ർ​ന്നു​വീ​ണ​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പാ​ൻ​ക്രി​യാ​സി​നെ ബാ​ധി​ക്കു​ന്ന നെ​സ്റ്റി​യോ ബ്ലാ​സ്​​റ്റോ​സി​സ്​ എ​ന്ന അ​പൂ​ർ​വ രോ​ഗ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തോ​ടെ കു​ടും​ബം ഇ​രു​ട്ടി​ലാ​യി. പാ​ൻ​​ക്രി​യാ​സി​ന്‍റെ 90 ശ​ത​മാ​ന​വും ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ​ചെ​യ്തി​ട്ടും രോ​ഗം മാ​റി​യി​ല്ല. പ​ത്താം ക്ലാ​സി​ൽ പ​ഠ​ന​വും മു​ട​ങ്ങി. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം ഓ​പ​ൺ സ്​​കൂ​ൾ വ​ഴി​യാ​ണ്​ പ​ത്താം ക്ലാ​സ്​ പാ​സാ​യ​ത്. ഇ​തി​നി​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൾ ഫാ​ദി​യ​യ്ക്കും സ​മാ​ന രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മാ​താ​വ്​ ഷം​ല ത​ള​ർ​ന്നു​പോ​യി. ചി​കി​ത്സ​യും വീ​ട്ടു​ചെ​ല​വു​ക​ളും താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​യി. ഇ​തി​നി​ടെ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഫാ​ദി​യ​യു​ടെ പാ​ൻ​ക്രി​യാ​സ്​ മാ​റ്റി​വെ​ച്ചു. അ​പ്പോ​ഴും മൂ​ത്ത​മ​ക​ൾ ഫാ​ത്തി​മ നോ​വാ​യി മാ​റു​ക​യാ​ണ്. ഫാ​ത്തി​മ​യു​ടെ​യും പാ​ൻ​ക്രി​യാ​സ്​ മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ്​ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം. ചെ​ന്നൈ​യി​ലെ എം.​ജി.​എം ഹെ​ൽ​ത്ത്​ കെ​യ​ർ ആ​​ശു​പ​ത്രി​യി​ലാ​ണ് ഫാ​ത്തി​മ​യു​ടെ ചി​കി​ത്സ. ഏ​​ക​ദേ​ശം 25 ല​ക്ഷം രൂ​പ​യാ​ണ്​ ശ​സ്ത്ര​ക്രി​യ​ക്ക്​ ചെ​ല​വു​വ​രു​ന്ന​ത്. ഈ ​ഭീ​മ​മാ​യ തു​ക ഷം​ല​യെ സം​ബ​ന്ധി​ച്ച്​ അ​പ്രാ​പ്യ​മാ​ണ്. സു​മ​ന​സു​ക​ളു​ടെ ക​രു​ണ​യി​ലാ​ണ്​ ഇ​നി പ്ര​തീ​ക്ഷ. പി.​ടി.​പി ന​ഗ​റി​ലെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​ണ്​ ഇ​പ്പോ​ൾ താ​മ​സം. ഫാ​ത്തി​മ ഫ​ർ​ഹാ​ന​യു​ടെ പേ​രി​ൽ എ​സ്.​ബി.​ഐ ശാ​സ്ത​മം​ഗ​ലം ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട്​ എ​ടു​ത്തി​ട്ടു​ണ്ട്. അ​കൗ​ണ്ട്​ ന​മ്പ​ർ: 42761221104 ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്​: SBIN0070023. ഫാ​ത്തി​മ​യു​ടെ പേ​രി​ൽ ഗൂ​ഗി​ൾ പേ ​അ​ക്കൗ​ണ്ടു​മു​ണ്ട്. ന​മ്പ​ർ: 6282074734.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam NewsLatest NewsTrivandrum News
News Summary - Fatima needs the support of well-wishers.
Next Story