Jul 20, 2019

മ​സ്​​ക​ത്ത്​: സ​ലാ​ല ഫ്രീ​സോ​ണി​ൽ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല വ​രു​ന്നു. ര​ണ്ട​ര ശ​ത​കോ​ടി ഡോ​ള​ർ ചെ​ല​വി​ൽ സ്​​ഥാ​പി​ക്കു​ന്ന റി​ഫൈ​ന​റി പൂ​ർ​ണ​മാ​യും സ്വ​കാ​ര്യ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​താ​ണ്.