LOCAL NEWS
കർഷകർ രാജ്യത്തി​െൻറ പുതിയ പടയാളികൾ
കർഷകർ രാജ്യത്തി​െൻറ പുതിയ പടയാളികൾ ഹുംറ ഖുറൈശി നമ്മുടെ അനീതിയുടെ ഇരകളാണ് കർഷകർ. കടുത്ത നൈരാശ്യം ബാധിച്ച് സ്വയംഹത്യക്ക് മുതിർന്ന സന്ദർഭത്തിൽപോലും അവർക്ക് കൈത്താങ്ങേകാൻ രാഷ്ട്രീയ നേതൃത്വം സന്നദ്ധമായില്ല. അവർ ജീവിക്കുന്ന ദുരിതപൂർണമായ അന്തരീക്ഷത്തെ...
ഇൗ 'ഗിലട്ടിൻ' കൊല്ലുന്നത്​ ജനാധികാരത്തെയാണ്​
ഇൗ 'ഗിലട്ടിൻ' കൊല്ലുന്നത് ജനാധികാരത്തെയാണ് കേന്ദ്ര ബജറ്റും ധനകാര്യ ബില്ലും ലോക്സഭയിൽ ചുെട്ടടുത്ത 'കാര്യക്ഷമത' അപാരം തന്നെ. ഒരാഴ്ചയിലേറെയായി ലോക്സഭയിലും രാജ്യസഭയിലും ആകെക്കൂടി നടക്കുന്നത് സഭാസ്തംഭനമാണ്. പ്രതിപക്ഷ ബഹളം കാരണം ഒാരോ ദിവസവും സമ്മേളനം...
കേരളംകൂടി കൈവിട്ടാൽ ഇടതുപക്ഷത്തിെൻറ പതനം പൂർണമാകും
കേരളംകൂടി കൈവിട്ടാൽ ഇടതുപക്ഷത്തി​െൻറ ഇന്ത്യയിലെ പതനം ഏതാണ്ട് പൂർണമാകും. നൂറ്റാണ്ടുകളോളം കമ്യൂണിസ്റ്റ് പാർട്ടി അടക്കി ഭരിച്ചിരുന്ന ബംഗാൾ കഴിഞ്ഞാൽ മറ്റൊരു സംസ്ഥാനമായിരുന്നു ത്രിപുര. ഇവിടങ്ങളിലുള്ള കമ്യൂണിസ്റ്റ് േകാട്ടക്ക് ഒരിക്കലും ഇളക്കം...
ആറാം പേജ്​ ആഡ്​
സർക്കാർ പ്രഖ്യാപനങ്ങൾക്ക് പഞ്ഞമില്ല. പക്ഷേ, പ്രവൃത്തിപഥത്തിൽ ശൂന്യത മാത്രം. വിളസംഭരണത്തിൽ റെക്കോഡ് സ്ഥാപിച്ചതായി പോയവർഷം അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇവ യഥാസമയം വിറ്റഴിക്കാനോ പൊതുവിതരണത്തിന് നൽകാനോ നടപടികളുണ്ടായില്ല. താങ്ങുവില...
വിദ്യാഭ്യാസ വായ്പ: സഹായ പദ്ധതിയിൽനിന്ന്​ നിരവധി പേർ പുറത്ത്
*വായ്പയെടുത്ത മുഴുവൻ വിദ്യാർഥികളെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കല്‍പറ്റ: വിദ്യാഭ്യാസ വായ്പയെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും സര്‍ക്കാര്‍ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എജുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വാര്‍ത്തസമ്മേളനത്തില്‍...
ഒഞ്ചിയം അക്രമം; പൊലീസ്​ നയത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ആർ.എം.പി.ഐ
വടകര: ഒഞ്ചിയം ഏരിയയിൽ ആർ.എം.പി.ഐ പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തീവെക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്ത കേസുകളിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു വാർ...
പരിപാടികൾ ഇന്ന്
കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ: കെ.പി.എസ്.ടി.എ യാത്രയയപ്പ് സമ്മേളനം; ആദരിക്കൽ -10.00
അമ്പലകുളങ്ങര സ്ഫോടനം: സമഗ്ര അന്വേഷണം നടത്തണം
കക്കട്ടിൽ: അമ്പലകുളങ്ങരയിലെ ആക്രിക്കടയിലെ പൈപ്പ് ബോംബ് സ്ഫോടനത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് സി.പി.എം കുന്നുമ്മൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
പരിപാടികൾ
വടകര ലക്ഷ്മി ഓഡിറ്റോറിയം: വെളിച്ചം, ഖുർആൻ പഠിതാക്കളുടെ സംഗമവും സമ്മാനദാനവും; ഉദ്ഘാടനം. സി.കെ. പോക്കർ മാസ്റ്റർ -2.30 വടകര പുത്തൂർ ഡയറ്റ്ഹാൾ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി 'ശ്രദ്ധ-മികവിലേക്കൊരു ചുവട്' പദ്ധതിയുടെ ജില്ലതല സെമിനാർ -...
വെടിയുണ്ടകളുമായി യുവാവ് അറസ്​റ്റിൽ
* 35 തിരകളും 60 പെല്ലറ്റും പിടികൂടി മാനന്തവാടി: തോക്കിൻ തിരകളുമായി മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ. മലപ്പുറം പുന്നക്കപറമ്പ് പൂവത്തിക്കൽ സൈനുൽ ആബിദി(25)നെയാണ് തിരുനെല്ലി എസ്.ഐ ബിജു ആൻറണിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 35 തിരകളും എയർഗണ്ണിന്...