ഏതാനും ദിവസം മുമ്പാണ്​ നമ്മൾ ആ വാർത്ത വായിച്ചത്​. വീട്ടിലെ മോ​ട്ടോർ കേടായ​ത്​ നന്നാക്കുകയായിരുന്ന 55കാരനായ അച്ഛന്​ ഷോക്കേറ്റപ്പോൾ രക്ഷിക്കാനെത്തിയ 12കാരനായ മകനും അച്ഛനൊപ്പം ​മരിച്ചുവെന്ന വാർത്ത...
Psychology-of-Dreams

സ്വപ്നങ്ങൾ അബോധാവസ്ഥയിലേക്കുള്ള രാജകീയ പാതകൾ 
"എല്ലാ സ്വപ്ങ്ങൾക്കും എന്തെങ്കിലും ഒരു നിഗൂഢമായ അർഥമുണ്ടാകും" എന്ന്​ ലോകത്തിലെ ഒട്ടു മിക്ക സംസ്​കാരങ്ങളും വിശ്വസിക്കുന്നു...

Varicose-Vein

സിരകളിലെ വാൽവുകള​ുടെ തകരാറ്​ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്​നങ്ങളിൽ ഒന്നാണ്​ വെരിക്കോസ്​ വെയിൻ. ആയുർവേദത്തിൽ സിരജ ഗ്രന്ഥി എന്നാണ്​ ഇത്​ അറിയപ്പെടുക. ഭൂഗുരുത്വ ബലത്തെ അതിജീവിച്ച്​ ഹൃദയത്തിലേക്ക്​...

പ്രമേഹത്തെ പ്രതിരോധിക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തലാണ് പ്രധാനം. അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം, സിദ്ധ എന്നിവയിലെല്ലാം പ്രതിരോധമാര്‍ഗമായി നിര്‍ദേശിക്കുന്നത് ഭക്ഷണക്രമീകരണം, വ്യായാമം,...

Bleeding-Gum

ആപ്പിൾ കടിക്കു​േമ്പാൾ രക്​തക്കറ കാണുക, പല്ലുതേക്കു​േമ്പാൾ മോണയിൽ നിന്ന്​ രക്​തം വരിക എന്നിവയെല്ലാം പലരും അനുഭവിക്കുന്ന പ്രശ്​നങ്ങളാണ്​. മോണയിൽ നിന്ന്​ രക്​തം വരുന്നത്​ മോണരോഗത്തി​​െൻറ...

ginger

ഭക്ഷണത്തിന്​ രുചി നൽകുന്നതിനോടൊപ്പം ഇഞ്ചി മരുന്നി​​െൻറ ഫലവും ചെയ്യ​ുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിന്​ ഇഞ്ചിയുടെ പങ്ക്​ നിസ്​തുലമാണ്​. ഭക്ഷണത്തിൽ ചേർത്ത്​ കഴിക്കുന്നതിനു പുറമെ ആരോഗ്യ...