Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകസ്റ്റംസ് ഓഫിസറെന്ന്...

കസ്റ്റംസ് ഓഫിസറെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

text_fields
bookmark_border
കസ്റ്റംസ് ഓഫിസറെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ
cancel
camera_alt

ദീ​പ കു​മാ​രി

ക​ഴ​ക്കൂ​ട്ടം: ക​സ്റ്റം​സ് ഓ​ഫി​സ​റെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സ്വ​ർ​ണം ലേ​ലം കു​ഞ്ഞ വി​ല​യ്ക്ക് പി​ടി​ച്ച് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി യു​വാ​വി​ൽ​നി​ന്ന് 13 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​തി പി​ടി​യി​ൽ. തോ​ന്ന​യ്ക്ക​ൽ സൗ​പ​ർ​ണി​ക ഫ്ലാ​റ്റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ദീ​പ കു​മാ​രി​യെ​യാ​ണ് (41) ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് ഓ​ഫി​സ​റാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഓ​ഫി​സി​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന സ്വ​ർ​ണം ലേ​ല​ത്തി​ൽ പി​ടി​ച്ച് 25 പ​വ​ൻ സ്വ​ർ​ണം ന​ൽ​കാം എ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.ഇ​ത് വി​ശ്വ​സി​ച്ച ക​ഴ​ക്കൂ​ട്ടം വ​ട​ക്കും​ഭാ​ഗം സ്വ​ദേ​ശി​യി​ൽ നി​ന്ന് 2025 സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ മൂ​ന്ന് ത​വ​ണ​ക​ളാ​യാ​ണ് 13.50 ല​ക്ഷം രൂ​പ ഇ​വ​ർ കൈ​ക്ക​ലാ​ക്കി​യ​ത്. പ​ണം വാ​ങ്ങി​യ ശേ​ഷം യു​വ​തി സ്ഥ​ല​ത്തു​നി​ന്ന് മു​ങ്ങു​ക​യാ​യി​രു​ന്നു.യു​വാ​വ് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman arrestedcustoms officerdefraudingMalayalam News
News Summary - Woman arrested for defrauding lakhs by pretending to be a customs officer
Next Story