Jun 05, 2019
പെരുന്നാളിന് പുതുവസ്ത്രത്തിനൊപ്പം കൈകളും പുത്തനാക്കാൻ ഇതാ ഒരു അറേബ്യൻ മെഹന്ദി ഡിസൈൻ. എമിറാത്തി ഫ്ലോറൽ ഡബിൾ ഷേഡഡ് ഹെന്ന എന്ന അറബ് ശൈലിയാവെട്ട ഇത്തവണ ഇൗദിന്. ഇതിലെ തീം ആയ റോസാപ്പൂ വരച്ചെടുക്കുന്ന വിധ...