Feb 23, 2018

ദോ​ഹ: ലോ​ക​ത്തെ മു​ൻ​നി​ര വി​മാ​ന​ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സി​ന്​ ഇ​ന്ത്യ​യി​ൽ വി​മാ​ന​ക​മ്പ​നി തു​ട​ങ്ങാ​ൻ  പ​ദ്ധ​തി. ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ സി.​ഇ.​ഒ അ​ക്​​ബ​ർ അ​ൽ ബാ​ക്കി​ർ ആ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.