ഇ.പി. ഷെഫീഖ്​
10 കൊല്ലം മുമ്പ് തമിഴ്നാട് വിരുതുനഗറിലെ ഒരു ഗ്രാമീണ ചന്തയിലൂടെ പോകുമ്പോഴാണ് 11കാരനായ ടെനിത് ആദിത്യ ആ കാഴ്ച കാണുന്നത്. കർഷകർ വാഴയില കൂട്ടിയിട്ട് കത്തിച്ച് കളയുന്നു. കാരണം തിരക്കിയപ്പോൾ ഒരു ഉപകാരവും...