LOCAL NEWS
'കനിവോടെ കൊല്ലം' ഓരോരുത്തരും കൈയയച്ച് സംഭാവന നല്‍കണം -മന്ത്രി
െകാല്ലം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തി​െൻറ പുനഃസൃഷ്ടിക്കായി ഓരോരുത്തരും കൈയയച്ച് സംഭാവന നല്‍കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഡി.ടി.പി.സിയുടെ ഫ്ലവര്‍ഷോ ആശ്രാമത്ത്
കൊല്ലം: ഒാണത്തോടനുബന്ധിച്ച് ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഫ്ലവർഷോ നടത്തു
'കനിവോടെ കൊല്ലം' ഓരോരുത്തരും കൈയയച്ച് സംഭാവന നല്‍കണം -മന്ത്രി
െകാല്ലം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തി​െൻറ പുനഃസൃഷ്ടിക്കായി ഓരോരുത്തരും കൈയയച്ച് സംഭാവന നല്‍കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജില്ല തല ധനസമാഹരണ യജ്ഞമായ 'കനിവോടെ കൊല്ല'ത്തി​െൻറ ആലോചന യോഗം...
തെന്മല ഡാമിൽ ജലനിരപ്പ് ഉയർന്നു; ഇന്ന് ഷട്ടറുകൾ തുറന്നേക്കും
പുനലൂർ: അരനൂറ്റാണ്ടിനിടെ ആദ്യമായി കാലവർഷത്തെ തുടർന്ന് തെന്മല പരപ്പാർ (കല്ലട ഡാം) ഡാമി​െൻറ ഷട്ടറുകൾ തുറക്കുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ വ്യാഴാഴ്ച രാവിലെ ഷട്ടറുകൾ തുറന്ന് കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കിയേക്കും. കല്ലടയാറി​െൻറ...
റെയിൽവേ സ്‌റ്റേഷൻ സേനയുടെ സംയുക്​ത സുരക്ഷ പരിശോധന
കൊല്ലം: സുരക്ഷ ശക്തമാക്കുന്നതി​െൻറ ഭാഗമായി കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ സംയുക്ത സേന പരിശോധന നടത്തി. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നിവ ചേർന്നാണ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു. ഇൻറലിജൻസ്...
ഡി.ടി.പി.സിയുടെ ഫ്ലവര്‍ഷോ ആശ്രാമത്ത്
കൊല്ലം: ഒാണത്തോടനുബന്ധിച്ച് ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഫ്ലവർഷോ നടത്തും. അപൂര്‍വയിനം ചെടികള്‍ക്ക് പുറമെ ഔഷധത്തോട്ടവും സസ്യോദ്യാനവും ഒരുക്കുന്നുണ്ട്. കാര്‍ഷിക, ഭക്ഷ്യ...
ടഗ്​ തുറമുഖ​െത്തത്തിച്ചു, സാറ്റലൈറ്റ് ഫോൺ പിടിച്ചു
കൊല്ലം: അബൂദബി കമ്പനിയുടെ കൂറ്റൻ ഡോക്ക് കെട്ടിവലിച്ചുകൊണ്ടുവരവെ വടം പൊട്ടി വേർപെട്ട ടഗിലെ ജീവനക്കാരിൽ നിന്ന് സാറ്റലൈറ്റ് ഫോൺ പിടികൂടി. ടഗ് കൊല്ലം തുറമുഖത്ത് എത്തിച്ച ശേഷം കസ്റ്റംസ് സൂപ്രണ്ട് മോഹൻ സി. പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്...
സ്കൂൾ ബസിന് പണമില്ല; നിർധനകുടുംബത്തിലെ കുട്ടികളുടെ പഠനം മുടങ്ങി
പത്തനാപുരം: സ്കൂളിൽനിന്ന് കിട്ടിയിരുന്ന ഉച്ചക്കഞ്ഞിയിൽ അവർ രണ്ട് പേരും ഒരുനേരമെങ്കിലും വയർ നിറച്ചിരുന്നു. അങ്ങനെയുള്ള തങ്ങൾ എങ്ങനെ സ്കൂൾ ബസിന് പണം നൽകുമെന്നാണ് വിശപ്പടക്കാനുള്ള ഏക ആശ്രയം പോലും അന്യമായ ആ കുട്ടികളുടെയും കുടുംബത്തി​െൻറയും...
പെയ്​തൊഴിയാതെ...
കൊല്ലം: ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വൻകെടുതി. മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ സ്കൂൾ വിദ്യാർഥിയും പൊലീസുകാരനും മരിച്ചത് കൂടാതെ ആയിരത്തിലധികം വീടുകൾ തകരുകയും ലക്ഷങ്ങളുടെ കൃഷി നാശവും സംഭവിച്ചു. ഇരവിപുരം, താന്നി, നീണ്ടകര, കരുനാഗപ്പള്ളി...
തീരം തിരയെടുക്കുന്നു; ടെട്രാപോഡുകൾ നോക്കുകുത്തി
മയ്യനാട്: ഇരവിപുരം തീരപ്രദേശത്ത് കടൽകയറ്റവും കരയിടിച്ചിലും ശമനമില്ലാതെ തുടരുമ്പോഴും കടലാക്രമണം തടയാൻ വേണ്ടി നിർമിച്ച ടെട്രാപോഡുകൾ മയ്യനാട് മുക്കംലക്ഷ്മിപുരം തോപ്പ് ഭാഗത്ത് നോക്കുകുത്തിയായി കിടക്കുന്നു. കാക്കതോപ്പ് മുതൽ മയ്യനാട് മുക്കംവരെ തീരത്ത്...
കരുനാഗപ്പള്ളിയിൽ താഴ്ന്ന പ്രദേശങ്ങളിലെ അഞ്ഞൂറിൽപ്പരം വീടുകളിൽ വെള്ളംകയറി
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ തോരാതെ പെയ്യുന്ന കനത്തമഴ വിവിധ പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങൾ വെള്ളക്കെട്ടാക്കി. അഞ്ഞൂറിൽപ്പരം വീടുകളിൽ വെള്ളംകയറി. കല്ലേലിഭാഗം വില്ലേജിൽ പുത്തൻപുരയിൽ രാജ​െൻറ വീട് ഇടിഞ്ഞുവീണു. ആദിനാട് മുണ്ടുതറ ക്ഷേത്രത്തിന് സമീപം...
കൊല്ലം-തേനി ദേശീയപാതയുടെ വശങ്ങൾ അപകടാവസ്ഥയിൽ
ശാസ്താംകോട്ട: കൊല്ലം-തേനി ദേശീയപാതയുടെ ഭരണിക്കാവ് മുതൽ ശൂരനാട് വരെയുള്ള ഭാഗത്തി​െൻറ ഇരുവശങ്ങളും അപകടഭീഷണി ഉയർത്തുന്നു. മൊബൈൽ സേവനദാതാക്കൾ ദീർഘവീക്ഷണമില്ലാതെ വശങ്ങൾ കുഴിച്ചിട്ടുണ്ട്. ഇങ്ങനെ കുഴിച്ച മണ്ണ് മഴയിൽ റോഡി​െൻറ പല ഭാഗങ്ങളിലായി വ്യാപിച്ച്...