LOCAL NEWS
സീമെൻസ്​ സെവൻസ്​ ഫുട്ബാൾ ഏപ്രിൽ 22 മുതൽ തിരുമൂലപുരത്ത്
തിരുവല്ല: തിരുമൂലപുരം സീമെൻസ് ക്ലബ് നേതൃത്വം നൽകുന്ന അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് ഏപ്രിൽ 22 മുതൽ 29 വരെ തിരുമൂലപുരം എസ്.എൻ.വി ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടക്കും. ബി.എഫ്.സി തിരുവനന്തപുരം, പെരിയാർ റൈസ് കാലടി, സ്റ്റാർ സോക്കർ സിറ്റി തൃശൂർ, ബൊക്ക...
കക്കാട്ടാറി​െൻറ പുനർജീവനത്തിനായി പുഴനടത്തം സംഘടിപ്പിച്ചു
ചിറ്റാർ: കിഴക്കൻ മേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളസ്രോതസ്സും വനമേഖലയുടെ ജീവനാഡിയുമായ കക്കാട്ടാറിനെ വീണ്ടെുക്കുക എന്ന ലക്ഷ്യത്തിൽ ഒഴുകട്ടെ, കക്കാട്ടാർ എന്ന പദ്ധതിക്ക് തുടക്കം. കക്കാട്ടറാണോ ഇത് എന്ന് സംശയിച്ചുപോകുംവിധം നദി വരണ്ടു....
ശബരിമല ഉത്സവത്തിന് ബുധനാഴ്ച കൊടിയേറും
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ 10 ദിവസം നീളുന്ന ഉത്സവത്തിന് ബുധനാഴ്ച കൊടിയേറും. ഉത്സവത്തിനായി ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കും. ബുധനാഴ്ച രാവിലെ പത്തിനും 10.30ഉം ഇടക്കാണ് കൊടിയേറ്റ്. 22ന് ഉത്സവബലി തുടങ്ങും. 29വരെ ദിവസവും ഉത്സവബലി ഉണ്ടാകും....
മധ്യവയസ്‌കൻ കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്​റ്റിൽ
കൊടുമൺ: മധ്യവയസ്‌കൻ കൊല്ലപ്പെട്ട കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പട്ടൂർ വള്ളിക്കോട് വട്ടമുരുപ്പേൽ നാരായണ​െൻറ മകൻ ശങ്കരനെ (50) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ തറയിൽ വീട്ടിൽ പ്രകാശനെയാണ് (54) അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച...
ചുട്ടിപ്പാറ ടൂറിസം പദ്ധതി വീണ്ടും അനിശ്ചിതത്വത്തിൽ
പത്തനംതിട്ട: പലവട്ടം പദ്ധതികൾ തയാറാക്കുകയും നടപ്പാകാതെ വരുകയും ചെയ്ത പത്തനംതിട്ട നഗരത്തിലെ . ചുട്ടിപ്പാറയുമായി ബന്ധപ്പെട്ട് ടൂറിസം പദ്ധതി വികസിപ്പിക്കാൻ കരട് തയാറാക്കണമെന്ന് വീണ ജോര്‍ജ് എം.എൽ.എ കഴിഞ്ഞദിവസം നടന്ന ടൂറിസം പ്രമോഷൻ കൗൺസിൽ ഗവേണിങ് ബോഡി...
പത്തനംതിട്ട ലൈവ്​-4
പാരമ്പര്യം മറക്കാതെ വിക്രമനാചാരി അടൂർ: ആലക്കുടിയിലെ ഉലയിൽനിന്ന് ചിതറുന്ന കനലിലും കൽക്കരി പുരണ്ട നിലത്തും പണി ചെയ്ത് കുടുംബപാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ് വിക്രമനാചാരി. ഏനാദിമംഗലം പൂതങ്കര ചെറുനിലത്ത് മേലേതിൽ പരേതനായ പരമു ആചാരിയുടെ മകനാണ് ഈ 46കാര...
പത്തനംതിട്ട ലൈവ്​-1
ആലയിൽ ആളുന്ന ജീവിതങ്ങൾ നിത്യജീവിതത്തിലെ ആവശ്യഘടകങ്ങളാണ് പണിയായുധങ്ങൾ. ഒരുകാലത്ത് മുഴുവൻ ആളുകളും ആയുധങ്ങൾ നിർമിക്കാനും കേടുപാടുകൾ തീർക്കാനുമായി ഗ്രാമീണമേഖലയിലെ പണിശാലകളായ ആലകളെയാണ് ആശ്രയിച്ചിരുന്നത്. വിശ്വകർമ സമുദായത്തിൽപെട്ടവരാണ് ഇവ നിർ...
പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്​റ്റിൽ
അടൂർ: അയൽവീട്ടിൽ ടി.വി കാണാൻ ചെന്ന ഏഴുവയസ്സുകാരനെ മദ്യം നൽകി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന മാതാപിതാക്കളുടെ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കടമ്പനാട് വടക്ക് തോയിപ്പാട് ചരുവിളകിഴക്കേതിൽ സുനിലിനെയാണ് (34) ഏനാത്ത് എസ്.ഐ ജി. ഗോപകുമാ...
പത്തനംതിട്ട ലൈവ്​-5
മൂർച്ച കൂട്ടാൻ മാത്രം ആലകൾ കോന്നി: പാരമ്പര്യവും കുലത്തൊഴിലും നിലനിർത്താൻ കാച്ചിപ്പഴുപ്പിച്ച ഉരുക്കിൽ നിർമിച്ച ആയുധങ്ങൾക്ക് മൂർച്ച കൂട്ടി ആലകൾ ഇന്നും സജീവമായി നിലനിർത്തുകയാണ് അരുവാപ്പുലം പുതിയിടത്ത് മണ്ണിൽ ഓമനക്കുട്ടനും പയ്യനാമൺപാറയിൽ സോമനും....
എം.ജി സർവകലാശാല എം.എസ്​സി മാത്​സ്​ പ്രൈവറ്റ്​ പരീക്ഷയിൽ കൂട്ടത്തോൽവി
പത്തനംതിട്ട: എം.ജി സർവകലാശാല 2016 നവംബറിൽ നടത്തിയ എം.എസ്സി മാത്തമാറ്റിക്സ് ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷയുടെ ഫലം വന്നപ്പോൾ കൂട്ടത്തോൽവി. പരീക്ഷ നടത്തിപ്പിൽ ക്രമക്കേടെന്ന് ആരോപിച്ച് വൈസ് ചാൻസലർക്കും ഗവർണർക്കും പരാതി. ആദ്യതവണ പരീക്ഷ എഴുതിയ 32...