LOCAL NEWS
എസ്​.വൈ.എസ്​ ശിൽപശാല
ഗൂഡല്ലൂർ: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി സംഘടന ശാക്തീകരണം ലക്ഷ്യമാക്കി നടത്തുന്ന അദാലത്തി​െൻറ നീലഗിരി ജില്ല ശിൽപശാലയും പ്രവർത്തക സംഗമവും മാർച്ച് 19ന് തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ഗൂഡല്ലൂർ താലൂക്ക് മുസ്ലിം യതീംഖാനയിൽ ചേരും. സമസ്ത ജില്ല പ്രസിഡൻ...
നീലഗിരി ജില്ല യൂത്ത്​ലീഗ് സമ്മേളനം
ഗൂഡല്ലൂര്‍: മാര്‍ച്ച് 25ന് നടക്കുന്ന നീലഗിരി ജില്ല മുസ്‌ലിം യൂത്ത്ലീഗ് സമ്മേളനത്തി​െൻറ പ്രചാരണാർഥം നടത്തുന്ന ത്രിദിന സന്ദേശ വാഹനജാഥ നാളെ തുടങ്ങും. രാവിലെ ഒമ്പതിന് ഗൂഡല്ലൂര്‍ സി.എച്ച് നഗര്‍ ചെമ്പാലയില്‍നിന്നും ആരംഭിക്കുന്ന ജാഥ ജില്ല മുസ്ലിംലീഗ്...
എസ്​.ജെ.എം തമിഴ്നാടിന് പുതിയ സാരഥികൾ
തിരുപ്പൂർ: തമിഴ്നാട് സ്റ്റേറ്റ് സുന്നി ജംഇയ്യതുൽ മുഅല്ലിമീന് പുതിയ സാരഥികൾ. തിരുപ്പൂർ ഓഫിസിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. റിട്ടേണിങ് ഓഫിസർ സി.കെ. മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എ. നാസർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു....
വീടിന്​ മുകളിലേക്ക്​ മരം വീണു
ഗൂഡല്ലൂർ: കനത്ത കാറ്റിൽ മരംവീണ് വീട് തകർന്നു. പന്തല്ലൂർ തൊണ്ടിയാളത്തെ അബ്ദുൽ നാസറി​െൻറ വീടിനു മുകളിലേക്കാണ് സമീപത്തുള്ള കാറ്റാടിമരം വീണത്. ആളപായമുണ്ടായില്ല. ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡമണിയും മറ്റ് റവന്യൂ അധികാരികളും സ്ഥലം സന്ദർശിച്ചു. GDR TREE...
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്​റ്റിൽ
മസിനഗുഡി: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വനിത പൊലീസ് അറസ്റ്റുചെയ്തു. മസിനഗുഡി മാവനഹള്ളിയിലെ വെങ്കിടേഷിനേയാണ് (23)ഗൂഡല്ലൂർ വനിത പൊലീസ് അറസ്റ്റുചെയ്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് വെങ്കിടേഷിനെ അറസ്റ്റ്ചെയ്തത്. ഗൂഡല്ലൂർ...
മലകയറ്റത്തിന് വന്നവർ കാട്ടുതീയിലകപ്പെട്ട് മരിച്ച സംഭവം: നീലഗിരി വനമേഖലയിലും മലകയറ്റം നിരോധിച്ചു
ഗൂഡല്ലൂർ: തേനിയിലെ കാട്ടുതീയിലകപ്പെട്ട് മലകയറ്റത്തിന് വന്നവർ മരിച്ച സംഭവം കണക്കിലെടുത്ത് നീലഗിരിയിലും ട്രക്കിങ്ങിന് നിരോധനമേർപ്പെടുത്തി. നീലഗിരിയിൽ 60 ശതമാനം കാടുകളും വനമാണ്. മുതുമല കടുവസങ്കേതം, നോർത്ത്, ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനുകളായി...
ഗൂഡല്ലൂർ ക്ഷീരസഹകരണ സംഘത്തിൽ പാൽ വിതരണത്തിൽ ക്രമക്കേടെന്ന് പരാതി
ഗൂഡല്ലൂർ: ഗൂഡല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘത്തി​െൻറ പാൽ വിതരണത്തിൽ ക്രമക്കേടെന്ന് വൈസ് പ്രസിഡൻറ് ഷാജി ചളിവയൽ ഗൂഡല്ലൂർ പൊലീസിൽ പരാതിപ്പെട്ടു. ബോർഡി​െൻറ അനുവാദമോ അറിവോ ഇല്ലാതെ കർണാടകയിൽനിന്ന് പാൽ വാങ്ങി സൊസൈറ്റിയുടെ പാൽവിതരണ ജീവനക്കാരെ...
മരം വീണ് വീടിന് നാശം
ഗൂഡല്ലൂർ: കനത്ത കാറ്റിൽ വീടിനു മുകളിലേക്ക് മരം വീണ് നാശം. പന്തല്ലൂർ തൊണ്ടിയാളത്തെ അബ്ദുൽ നാസറി​െൻറ വീടിനു മുകളിലേക്കാണ് സമീപത്തുള്ള കാറ്റാടിമരം വീണത്. വീടിനു നാശം പറ്റിയെങ്കിലും ആളപായമുണ്ടായില്ല. ഗൂഡല്ലൂർ എം.എൽ.എ അഡ്വ. ദ്രാവിഡമണിയും മറ്റ് റവന്യൂ...
കിടങ്ങിൽ വീണ് കടമാൻകുട്ടി ചത്തു
ഗൂഡല്ലൂർ: കാട്ടാനകൾ വരാതിരിക്കാൻ കീറിയ . നാടുകാണിക്കടുത്താണ് സംഭവം. നാട്ടുകാരാണ് വനപാലകർക്ക് വിവരം നൽകിയത്. ദേവാല റേഞ്ചർ ശരവണ​െൻറ നേതൃത്വത്തിലുള്ള വനപാലകരും വെറ്ററിനറി ഡോക്ടർ പ്രഭുവും എത്തി കടമാൻകുട്ടിയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി.
സ്​കൂൾ വാർഷികാഘോഷം
ഗൂഡല്ലൂർ: ആറോട്ടുപാറ ഗവ. ൈപ്രമറി സ്കൂൾ വാർഷികം ആേഘാഷിച്ചു. എ.ഇ.ഒ ഐറിൻ ജയറാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സദാശിവം അധ്യക്ഷത വഹിച്ചു. സ്കൂൾ വികസന സമിതി പ്രസിഡൻറ് ഷെറിൻ, നാഗലിംഗം, അഡീഷനൽ എ.ഇ.ഒ സുബ്രഹ്മണി, ബെണ്ണ പി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ...