LOCAL NEWS
സിവിൽ പൊലീസ് ഓഫിസറുടെ  കൈ തല്ലി ഒടിച്ച പ്രതി കീഴടങ്ങി

ചെ​ങ്ങ​ന്നൂ​ർ:  സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റു​ടെ കൈ ​ത​ല്ലി ഒ​ടി​ച്ച പ്ര​തി കീ​ഴ​ട​ങ്ങി. മം​ഗ​ലം ഉ​മ്മാ​റ​ത്ത​റ​യി​ൽ സം​ഗീ​താ​ണ്(27) ചൊ​വ്വാ​ഴ്​​ച ചെ​ങ്ങ​ന്നൂ​ർ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

‘എ​െൻറ മണ്ണിന്​’ നൂറു​മേനി 
കാ​ർ​ത്തി​ക​പ്പ​ള്ളി: ക​ന്നി​വി​ള​വെ​ടു​പ്പ് നൂ​റു​മേ​നി​യാ​യ​തി​​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് കാ​ർ​ത്തി​ക​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ‘എ​​െൻറ മ​ണ്ണ്’ ഗ്രാ​മീ​ണ ക​ർ​ഷ​ക​സം​ഘം. ‘മ​ണ്ണാ​ണ് ജീ​വ​ൻ, മ​ണ്ണി​നെ മ​റ​ക്ക​രു​ത്’  സ​ന്ദേ​ശ​മു​യ​ർ​ത്തി 12 ക​ർ​ഷ​...
കുടിവെള്ളക്ഷാമം രൂക്ഷം; ലോറികളിലെ വിതരണം ആശ്വാസമായി
ഹ​രി​പ്പാ​ട്: വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ള​വും കി​ണ​റു​ക​ളും വ​റ്റു​ക​യും പൈ​പ്പു​ക​ളി​ൽ വെ​ള്ളം കി​ട്ടാ​താ​വു​ക​യും ചെ​യ്ത​തോ​ടെ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. മേ​ഖ​ല​ക​ളി​ൽ ലോ​റി​ക​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം ആ​ശ്വാ​സ​മാ​വു​ക​യാ​ണ്. തൃ​...
മെഡിക്കൽ കോളജ്​ ഓഫിസ്​ മുറിയിൽ തീപടർന്നത്​​ പരിഭ്രാന്തി പരത്തി 
അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം ഗ​വ. ടി.​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഓ​ഫി​സ് മു​റി​യി​ൽ തീ ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ എ​ത്തി​യ അ​ഗ്​​നി​ര​ക്ഷ സം​ഘ​മാ​ണ്​ തീ ​അ​ണ​ച്ച​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ ഒ​ന്നാം നി...
മാ​തൃ​ദി​നം: മു​ത്ത​ശ്ശി​മാ​രെ  വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ച്ചു
അ​മ്പ​ല​പ്പു​ഴ: പ​തി​ന​ഞ്ചോ​ളം മു​ത്ത​ശ്ശി​മാ​രെ വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ച്ച് ന​ട​ന്ന മാ​തൃ​ദി​നാ​ച​ര​ണം ശ്ര​ദ്ധേ​യ​മാ​യി. ആ​രോ​ഗ്യ പ​രി​സ്ഥി​തി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൃ​പ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​മാ​ർ​...
ലോറി പാലത്തില്‍നിന്ന്​ താഴേക്ക്​ മറിഞ്ഞു; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു
കുട്ടനാട്: തക്കാളി കയറ്റി വന്ന ലോറി പാലത്തില്‍നിന്ന്​ താഴേക്ക് വീണു. ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കുണ്ട്. വ്യാഴാഴ്​ച പുലര്‍ച്ച നാലിന് ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിലായിരുന്നു അപകടം.  തമിഴ്‌നാട്ടില്‍നിന്ന്​...
ശസ്​ത്രക്രിയക്കായി രോമം നീക്കി; രോഗിയുടെ ശരീരം മുഴുവൻ മുറിവ്​ 
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​ന​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി വ്യാ​പ​ക​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ബൈ​പാ​സ് സ​ർ​ജ​റി​ക്ക് വി​ധേ​യ​നാ​ക്കി​യ പ്രാ​യ​മു​ള്ള ആ​ളു​ടെ രോ​മം നീ​ക്കി​യ​തി​ലെ അ​നാ​സ്ഥ​മൂ​ലം വ​യ​റി​ൽ...
സ്വയരക്ഷക്ക്​ നാട്ടുകാരുടെ മണൽഭിത്തി
ആ​റാ​ട്ടു​പു​ഴ: ക​ട​ൽ​ഭി​ത്തി​ക്കാ​യി കാ​ത്തി​രു​ന്ന് മ​ടു​ത്ത തീ​ര​വാ​സി​ക​ൾ ഒ​ടു​വി​ൽ മ​ണ​ൽ​ഭി​ത്തി നി​ർ​മി​ച്ച് പ്ര​തി​രോ​ധം തീ​ർ​ക്കു​ന്നു. അ​ധി​കൃ​ത​രു​ടെ വ​ഞ്ച​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചും ക​ട​ലാ​ക്ര​മ​ണ ഭീ​തി​യി​ലു​മാ​ണ് മ​ണ​ൽ​ഭി​ത്തി​ക​ൾ...
പഞ്ചായത്തംഗത്തെ വെട്ടിയ കേസിൽ പ്രധാന പ്രതി അറസ്​റ്റിൽ
ചെങ്ങന്നൂർ: കനാല്‍ വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ പഞ്ചായത്ത്​ അംഗത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രധാന പ്രതി പിടിയില്‍. വെളിയനാട് കുമരംങ്കേരി പുത്തൂര്‍പള്ളി വീട്ടില്‍ ഷി​േൻറാ ബാബുവിനെയാണ്​ (35) പൊലീസ് അറസ്​...
ല​ഹ​രി ഗു​ളി​ക​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ 
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ​നി​ന്ന്​ മാ​ര​ക ല​ഹ​രി വ​സ്തു​വാ​യ നൈ​ട്രാ​സെ​പാം ഗു​ളി​ക​ക​ളു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി. പ​ഴ​വീ​ട് പ​ട്ടേ​ർ​പ​റ​മ്പി​ൽ അ​മീ​ർ​ഖാ​നാ​ണ്​ എ​ട്ട്​ ല​ഹ​രി​ഗു​ളി​ക​ക​ളു​മാ​യി അ​റ​സ്​​റ്റി​ലാ​യ​ത്. മാ​ന​സി​ക രോ​ഗി​ക​ൾ​ക്ക് ചി​കി​...
കക്കൂസ് മാലിന്യം പുഴയിൽ ഒഴുക്കി; പൊലീസ് പൊക്കി 
ആ​ല​പ്പു​ഴ: ക​ക്കൂ​സ് മാ​ലി​ന്യം ലോ​റി​യി​ൽ നി​റ​ച്ച്​ ആ​ല​പ്പു​ഴ ടൗ​ണി​ൽ കൊ​ണ്ടു​വ​ന്ന്​ അ​ർ​ധ​രാ​ത്രി​യി​ൽ പു​ഴ​യി​ലും റോ​ഡി​ലും ഒ​ഴു​ക്കു​ന്ന​വ​ർ ആ​ല​പ്പു​ഴ നോ​ർ​ത്ത്​ പൊ​ലീ​സി​​െൻറ പി​ടി​യി​ൽ. ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​ണ് സം​ഭ​വം. ജി​ല്ല​യു...