LOCAL NEWS
പുലി ഭീതിയിൽ മലയോരം
തൃശൂർ: മരവിച്ച മനസ്സുമായാണ് ജില്ലയുടെ മലയോര മേഖല ദിവസങ്ങൾ തള്ളി നീക്കുന്നത്. ഇത്രയുംകാലം പുലി ഭീതിയിലായിരുന്നു നാട് എങ്കിൽ ഇപ്പോൾ ആ ഭീതി സത്യമായിരിക്കുകയാണ്. പതുങ്ങിയിരുന്ന് തോട്ടംതൊഴിലാളികളേയും മറ്റും ആക്രമിച്ച് പരിക്കേൽപ്പിച്ച പുലി ഇപ്പോൾ...
ഭിന്നശേഷിക്കാരുടെ സമൂഹ വിവാഹം 24ന്​
തൃശൂര്‍: ഭിന്നശേഷിയുള്ളവരുടെ സമൂഹ വിവാഹം 24ന് രാവിലെ 10.30ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കും. 16 പേരാണ് വിവാഹിതരാവുന്നത്. കേരള വികലാംഗ ക്ഷേമ സംഘടനയുടെ ആഭിമുഖ്യത്തിലാണിത്. വിവാഹിതരാവുന്നവർക്ക് നേരത്തെ പരസ്പരം കാണാൻ സംഘടന അവസരം ഒരുക്കിയിരുന്നു....
വാടക ഒഴിവാക്കാൻ ധനകാര്യ സമിതി ശിപാർശ; നഷ്​ടം വരുമെന്ന്​ ഉദ്യോഗസ്​ഥർ
തൃശൂർ: കോർപറേഷ​െൻറ അയ്യന്തോളിലെ മാർക്കറ്റ് കെട്ടിടത്തിൽ വാടകക്കാർക്ക് ഇളവ് നൽകാൻ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശിപാർശ. എട്ട് പേർക്ക് വാടക ഇനത്തിൽ ഇളവ് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. ഇങ്ങനെ കുറച്ച് മാസത്തെ ഒഴിവാക്കലിലൂടെ 4.20 ലക്ഷം രൂപയുടെ...
സപ്തതി നിറവിൽ പുതൂർക്കര വായനശാലക്ക് വായനാഘോഷം
തൃശൂർ: സ്വാതന്ത്ര്യസമരത്തി​െൻറ നെരിപ്പോടിൽ ദേശീയ പ്രസ്ഥാനത്തി​െൻറ ആവേശവും പ്രചോദനവുമുൾക്കൊണ്ട് പിറന്നുവീണ പുതൂർക്കര വായനശാലക്ക് സപ്തതി. 1948ൽ പ്രഫ. ജോസഫ് മുണ്ടശേരി ത​െൻറ കിഴക്കുംപാട്ടുകരയിലെ വീട്ടിലെ പുസ്തക ശേഖരത്തിൽ നിന്നും നൽകിയ പുസ്തകങ്ങൾ...
സർഗോത്സവം
തൃശൂർ: നളന്ദ ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ട്രസ്റ്റി​െൻറ 13ാം വാർഷികാഘോഷം '' ചേറൂർ സ​െൻറ്ജോസഫ് സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം കൊണ്ടാടി. നളന്ദ പ്രസിഡൻറ് സി.ബി.എസ്. മണി അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ദീപം തെളിയിച്ചു. സെക്രട്ടറി സജീഷ് കുട്ടനെല്ലൂർ,...
അയ്യങ്കാളി അനുസ്മരണം
തൃശൂര്‍: ജില്ല ദളിത് കോണ്‍ഗ്രസി​െൻറ ആഭിമുഖ്യത്തില്‍ അയ്യങ്കാളിയുടെ ചരമവാര്‍ഷികം ആചരിച്ചു. മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഓഫിസില്‍ നടന്ന അനുസ്മരണ യോഗം മുന്‍ എം.എല്‍.എ പി.എ. മാധവന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. സുധീര്‍...
മെഡിക്കല്‍ കോളജില്‍ റേ‍‍ഡിയേഷന്‍ യന്ത്രം സ്ഥാപിക്കാൻ ഭരണാനുമതിയായി
മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജില്‍ പുതിയ റേ‍‍ഡിയേഷന്‍ യന്ത്രം സ്ഥാപിക്കുന്നതിന് അനുവദിച്ച 3.5 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. 2004ല്‍ സ്ഥാപിച്ച യന്ത്രം ഉപയോഗിച്ചാണ് ഇപ്പോൾ അർബുദ രോഗികള്‍ക്ക്...
തൃശൂർ പബ്ലിക്​​​​ ലൈബ്രറി ജില്ല ലൈബ്രറി കൗൺസിൽ ഏറ്റെടുത്തു
തൃശൂര്‍: തൃശൂര്‍ പബ്ലിക് ലൈബ്രറി ജില്ല ലൈബ്രറി കൗണ്‍സിൽ ഏറ്റെടുത്തു. അഡ്ഹോക്ക് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സംസ്ഥാന ലൈബ്രറി കൗണ്‍സിലി​െൻറ അംഗീകാരം കിട്ടുന്ന മുറക്ക് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ കൂടിയായ...
കിഴക്കേകോട്ട ജങ്​ഷൻ വികസനം; ഭൂവുടമകളുമായുള്ള കരാർ കലക്​ടർ അറിയാതെ
തൃശൂർ: കിഴക്കേകോട്ട ജങ്ഷൻ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് കലക്ടറുടെ പേര് ദുരുപയോഗം ചെയ്തുവെന്ന് ആക്ഷേപം. നടപടിക്രമങ്ങൾ പാലിക്കാതെ ഭൂവുടമകളുമായി കരാറുണ്ടാക്കിയതിെന തുടർന്ന് കോർപറേഷനുണ്ടായ 20.25 ലക്ഷം രൂപയുെട നഷ്ടം മുൻ മേയറും...
ബുള്ളറ്റില്‍ ഹിമാലയ യാത്ര നടത്തിയ യുവതികൾക്ക് സ്വീകരണം
ചാലക്കുടി: ബുള്ളറ്റില്‍ ഹിമാലയ യാത്ര നടത്തി മടങ്ങിയെത്തിയ യുവതികൾക്ക് ആവേശ സ്വീകരണം. കൂടപ്പുഴ തൊഴുത്തുപറമ്പില്‍ മണിക്കുട്ട​െൻറ മകള്‍ അനഘയും ആറ്റപ്പാടം എലുവത്തിങ്കല്‍ ബേബിയുടെ മകള്‍ ആന്‍സിയുമാണ് നാടി​െൻറ അഭിമാനമായത്. ചാലക്കുടി മനസ്സ് സംഘടനയുടെ...