LOCAL NEWS
ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ഫോ​റ​ത്തി​​െൻറ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നീ​യം ​
കൊല്ലം: സർവകലാശാല യുവജനോത്സവ വേദിയിൽ ബ്ലഡ് ഡൊണേഷൻ ഫോറത്തി​െൻറ പ്രവർത്തനം അഭിനന്ദനീയമായി. മത്സരാർഥികൾക്കും കാണികൾക്കും ആർക്കും ഫോറത്തി​െൻറ പ്രവർത്തകർക്ക് മുമ്പാകെ പേര് രജിസ്റ്റർ ചെയ്യാം. രക്തദാനം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള...
കാഴ്​ചയുടെ മേളം മാത്രമല്ല ഇൗ കാവാടങ്ങൾ
െകാല്ലം: പീലിക്കുട നിവർത്തിയാടുന്ന യുവതയുടെ ആഘോഷത്തിമിർപ്പിനിടയിലും യുവജനോത്സവ നഗറിനെ കലാചാരുത കൊണ്ട് ശ്രദ്ധേയമാക്കുന്നത് രണ്ടു കവാടങ്ങളാണ്. ശിൽപി അജി നീരാവിലി​െൻറ കരവിരുതിൽ പിറവികൊണ്ട പ്രവേശനകവാടങ്ങൾ മേള നഗരിയിലെ മുഖ്യ ആകർഷണമാണ്. ആഫ്രിക്കയിലെ...
മോ​ര് കു​ടി​ച്ചി​ട്ടുപോ​കാം...
കൊല്ലം: കലോത്സവ വളപ്പിൽ വിദ്യാർഥികൾ തന്നെ നടത്തുന്ന പരമ്പരാഗത രീതിയിലെ മോര് കടയിൽ തിരക്കോട് തിരക്കാണ്. കൊല്ലം എസ്.എൻ കോളജ് വളപ്പിലാണ് മോര് കുടിച്ചിട്ട് പോകാം, മോര് കൂട്ടി എടുക്കട്ടെ എന്ന ബോർഡുകൾ സ്ഥാപിച്ച് കച്ചവടം പൊടിപൊടിക്കുന്നത്. അമിത വില...
'മധു'മയമീ വേദികൾ
കൊല്ലം: സമകാലിക, സാമൂഹിക ജീവിതത്തി​െൻറ തീക്ഷ്ണ മുഹൂർത്തങ്ങൾ ആശയാവിഷ്കാരത്തിലൂടെ യുവതലമുറ കലോത്സവവേദികളിൽ പുനർജനിപ്പിച്ചു. അരങ്ങുകളിലെ അഭിനയ മുഹൂർത്തങ്ങളിൽ 'മധു'മയം വേദികൾ കീഴടക്കി. പ്രച്ഛന്നവേശം, മൂകാഭിനയം, ഏകാഭിനയം, സ്കിറ്റ്, തുടങ്ങിയ നാല്...
പെരും കലയാട്ടം
കൊല്ലം: മീനച്ചൂടി​െൻറ സൂര്യകാന്തിയിൽ പകലെരിയുേമ്പാൾ യുവത കലാവിരുെന്നാരുക്കി കുളിർമഴ പെയ്യിക്കുന്ന കാഴ്ചയാണ് മൂന്നു ദിനരാത്രങ്ങളിൽ നഗരിയിൽ കാണാനായത്. കലയുടെ മേളം കൊട്ടിക്കയറുേമ്പാൾ വേദികളിലെല്ലാം ഉത്സവത്തിമിർപ്പാണ്. ആടിയും പാടിയും കൊഴുക്കുന്ന...
അമ്മയുടെ തിരക്കഥയിൽ തകർത്തഭിനയിച്ച് അഭി​രാമി
കൊല്ലം: പെൺകുട്ടികളുടെ ഏകാഭിനയത്തിൽ ഒാഖി ദുരന്തത്തിന് ശേഷമുള്ള തീരപ്രദേശത്തി​െൻറ അവസ്ഥ അഭിനയിച്ച് കാഴ്ചക്കാരെ കരയിപ്പിച്ച പന്തളം എൻ.എസ്.എസ് കോളജിലെ അഭിരാമിക്ക് വിജയം. ദുരന്തത്തിന് ശേഷം സർക്കാറി​െൻറ നിലപാടും ദുരിതബാധിതരുടെ അവസ്ഥയും രണ്ടുതട്ടിലായി...
ഇശൽക്കിളികളായി റിയാസും ശ്രീലക്ഷ്​മിയും
കൊല്ലം: വേദിയിൽ ഇശൽ കണങ്ങൾ പെയ്തിറങ്ങിയ മാപ്പിളപ്പാട്ട് മത്സരത്തിനൊടുവിൽ മിന്നും താരങ്ങളായത് റിയാസും ശ്രീലക്ഷ്മിയും. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം കാര്യവട്ടം സി.എസ്.എസിലെ റിയാസ് എ.എച്ചും പെൺകുട്ടികളുടെ വിഭാഗത്തിൽ തോന്നയ്ക്കൽ എ.ജെ....
ഇവർ മാർ ഇവാനിയോസി​െൻറ പടക്കുതിരകൾ
കൊല്ലം: കിരീടനേട്ടത്തിലേക്ക് കുതിക്കുന്ന തിരുവനന്തപുരം മാർ ഇവാനിയോസ് േകാളജി​െൻറ പടക്കുതിരകളാണ് ബി.എ എക്കണോമിക്സ് മൂന്നാംവർഷ വിദ്യാർഥി ആദിത്യ എസ്.പിയും എം.കോം രണ്ടാംവർഷ വിദ്യാർഥിനി രേഷ്മയും. ഇരുവരും ഗസലിലും ഹിന്ദുസ്ഥാനി സംഗീതത്തിലും വിജയംനേടി...
കലോത്സവരസം നുകർന്ന്​ കാലിഫോർണിയൻ ദമ്പതികൾ
ദൈവത്തി​െൻറ സ്വന്തംനാട് നേരിൽ കാണാനെത്തിയ കാലിഫോർണിയ സ്വദേശികളായ ദമ്പതികൾ യാത്രക്കിടയിൽ കലോത്സവം കാണാനെത്തി. സാൻഫ്രാൻസിസ്കോയിൽ നിന്നെത്തിയ ഇഷയും ഭാര്യ എമിലിയുമാണ് കൊല്ലം ശ്രീ നാരായണ കോളജിലെ പ്രധാനവേദിയിൽ മിമിക്രി മത്സരങ്ങൾ നടന്നുകൊണ്ടിരിക്കെയാണ്...
കല
കൗമാരത്തി​െൻറ ഒടുക്കവും യൗവനത്തി​െൻറ തുടക്കവുമാണ്... തെറിച്ച കാലത്തി​െൻറ ദിനങ്ങൾ... നേരുകൾ തെറിച്ച കാലമാണ്... എങ്ങും നോവുമാത്രം കാണുന്ന കാലം... ഇവർക്ക് ചെയ്യാനേറെയുണ്ട്. 'തെറിച്ച' ഇൗ യൗവനങ്ങൾ േനരും നെറിയും യിലൂടെ തിരിച്ചുപിടിക്കുന്ന ദിനങ്ങളാണ്...