profile1

ഇതൾ തുറക്കുന്നു..
വായനയുടെ പുതിയ ലോകം

Print EditionBuy Now

profile1

വിരൽത്തുമ്പിൽ നിറയും
വായനയുടെ ലോകം

E-Books(Kindle Edition)

Digital Editions

കേരളത്തിലെ വായന സംസ്കാരത്തെയും സാമൂഹിക- സാംസ്കാരിക രംഗത്തെയും പല രീതിയിൽ മാറ്റി മറിച്ച ‘മാധ്യമം’ പുസ്തക പ്രസാധന രംഗത്തേക്ക് ചുവടുവെക്കുകയാണ്. വായനയെ ഗൗരവവും അർഥപൂർണവുമായ തലങ്ങളിലേക്ക് വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ‘മാധ്യമം ബുക്സ്’ എന്ന പുതിയ സംരംഭം തുടങ്ങുന്നത്. ആദ്യ ഘട്ടത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ ഇവിടെനിന്നും വായിക്കാം.

Print Edition