Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

അനക്കം
കടന്നുപോയ കാറ്റിനെപ്പറ്റി ഗഹനമായ മൗനത്താൽ ആകാശം വിസ്തരിക്കുമ്പോൾ കാലത്തിന്റെ പൂച്ചനടത്തം. ഒരില ഓർമയുടെ...
access_time 20 July 2026 8:15 AM IST
സമോവാർ
പണ്ട്... ഗ്രാമക്കാഴ്ചകളിലൊന്ന്. സമോവറിൻ തിളയ്ക്കലിൽ വരമ്പിടിഞ്ഞ ചുണ്ടുകൾ കവിളാഴ്ന്ന കുഴിമുഖങ്ങൾ ചരിത്രം പറഞ്ഞിരുന്ന...
access_time 20 July 2026 8:00 AM IST
ഈ മഴയിൽ
ആരുടെ അടുത്തേക്കാണോ എന്റെ നിലം പോയത് അവരുടെ അടുത്തേക്ക് എന്റെ മഴയും പോയി. ഇപ്പോൾ ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ...
access_time 20 July 2026 7:46 AM IST
ചോര മഴ പെയ്യുമ്പോൾ
നീ മഴയുടെ കീഴിൽ നടക്കുമ്പോൾ, നിന്റെ ഷൂസഴിച്ചു നഗ്നപാദങ്ങളാൽ നടക്കുക. നിന്റെ പാദങ്ങൾ നിലത്തെ വെള്ളത്തെ...
access_time 20 July 2026 7:30 AM IST
നുണയോർപ്പെരുമാളുടെ പൂച്ച
അങ്ങനെയിരിക്കുമ്പോൾ നുണയോർപ്പെരുമാളിന്റെ പൂച്ചക്കു ദീനം തീറ്റയൊട്ടു പറ്റാതെ, പോരാതെ കട്ടുതീറ്റ ശീലമാക്കിയതിന്റെ ...
access_time 13 July 2026 9:30 AM IST
രണ്ടു കവിതകൾ
1. വികാരജീവി നനഞ്ഞുപോയ ഓർമകൾ എന്നെ വിസ്‌മൃതിയിലാഴ്ത്തി. കിടക്കയിൽനിന്ന് എഴുന്നേറ്റു, വളഞ്ഞുനിന്നു, നടന്നു,...
access_time 13 July 2026 9:00 AM IST
താമരയിലയിൽ തൂവൽ കൊണ്ട് എഴുതാനാശിച്ചത്
എനിക്കൊരു പ്രണയമുണ്ടാവുമെന്നും അതീന്ദ്രിയമായ വിധത്തിൽ അതനുഭവിക്കാനാകുമെന്നും ഞാൻ കരുതിയിരുന്നു രാത്രിയുടെ...
access_time 13 July 2026 8:30 AM IST
പിൻകാലത്ത് ഒരു    പെൺകുട്ടിയെഴുതിയ വ്ലോഗ്
ആ യുവാവിനെ ഇന്നു കണ്ടിരുന്നെങ്കിൽ ഒരു സ്വീകരണം നൽകുമായിരുന്നു. ജയിലിൽനിന്നിറങ്ങിയവൻ. അവൻ വനപാലകരോട് എതിർത്തു. ...
access_time 13 July 2026 7:45 AM IST
ത​ള്ള​വേ​ദം
കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ കോ​ട​യ്ക്കു വ​ഴി​മാ​റി​യ ഒ​രു ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഏ​ല​ത്തോ​ട്ട​ത്തി​നു ന​ടു​വി​ലു​ള്ള...
access_time 6 July 2026 11:00 AM IST
ക​തി​ര്‍മ
മ​ണി​നാ​ദം, ര​മ​ണ​ന്‍, മാ​മ്പ​ഴം​ എ​ന്നീ ക​വി​ത​ക​ളു​ടെ 90ാം വാ​ര്‍ഷി​ക​മാ​ണി​പ്പോ​ൾ. ഈ ​കൃ​തി​ക​ളെ ഒ​ന്നി​ച്ചു...
access_time 6 July 2026 10:45 AM IST
കടവ്
പു​ഴ എ​ന്ന വാ​ക്ക് മു​ന്നി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്നു. ഞാ​ന​പ്പോ​ൾ എ​ന്റെ രാ​ജ്യ​ത്തി​ന്റെ ച​രി​ത്രം ...
access_time 6 July 2026 10:30 AM IST
ഠും -30
...
access_time 6 July 2026 10:00 AM IST
ആ​ത്മ​ക​ഥ​യി​ലെ  ഒ​ന്നാ​മ​ധ്യാ​യം
നാ​ല് ബാ​റ്റ​റി​യി​ടു​ന്ന ഒ​രു നീ​ള​ൻ ടോ​ർ​ച്ചു​ണ്ടാ​യി​രു​ന്നു ഉ​പ്പാ​ക്ക്. അ​ക്കാ​ല​ത്തെ​യെ​ന്നെ പോ​ലെ ത​ല...
access_time 6 July 2026 9:30 AM IST
അച്ഛൻ കൊളോണിയലിസം
പ​ടി​ക​ൾ ഇ​റ​ങ്ങു​മ്പോ​ൾ ഒ​ച്ച​യി​ല്ലാ​തെ ഉ​മ്മ​​െവ​ക്കു​വാ​ൻ അ​റി​യു​മോ എ​ന്ന​വ​ൻ ചോ​ദി​ച്ചു ഞാ​ൻ ‘‘ഇ​ല്ല’’ ...
access_time 6 July 2026 8:30 AM IST