07 ജന്മനഗരം താൻ ജനിച്ചുവളർന്ന അൻഡിജാൻ നഗരം ബാബർക്കൊരു കുതിര അതിന്മേലിരുന്ന് അയാൾ എട്ടു ദിക്കിലെ നഗരങ്ങളിലേക്കും ...
വിസ്മരിക്കപ്പെടുന്ന പ്രാർഥനകൾപോലെ സഫലതയുടെയോ വിഫലതയുടെയോ തിരിച്ചറിയലടയാളങ്ങളില്ലാത്ത ദിവസങ്ങൾ അടിഞ്ഞുകൂടുന്നു. ...
05 മുഗൾക്കൈകൾഎത്ര സഞ്ചരിച്ചു എവിടെയെല്ലാമലഞ്ഞു ചൈനയിലേക്ക് കാൽനടയായിപ്പോകാൻ വരെ തീരുമാനിച്ചു! ഫർഗാനയിൽനിന്നു...
പുഴയെന്നു പറഞ്ഞുകൂടാ, ഒരു തെളിനീർച്ചാലുമാത്രം അതിന്റെ ഒത്തനടുക്ക് ഉയർന്നുനിൽക്കുകയായിരുന്നു കൂർത്ത് മുനയെഴുന്ന് ...
1. പിടച്ചിൽആലുവേല് ട്രെയിനിറങ്ങി ആളുകൾ പാഞ്ഞ് പോകവേ ധൃതിയേതുമില്ലാത്തൊരു പുഴു ആരുടേയോ കാലിനടിയിൽ പെട്ടു. ...
അപകടത്തിൽ മരിച്ചവന്റെ ഒരു ജോടി ചെരിപ്പ് പൊന്തക്കാട്ടിൽ ആകാശം നോക്കി കിടന്നു. കറുത്ത...
മനോനില തെറ്റിയ സമയത്ത് ഒരു മനുഷ്യൻ ചെയ്യുന്നതെല്ലാം പരമരഹസ്യമായിട്ടായിരിക്കും! ...
നീ ചിരിക്കുമ്പോൾ നിന്നിൽനിന്നും ഒരു ചിരി എന്റെ ചുണ്ടിലേക്ക് പറക്കുന്നു. നിന്റെ കണ്ണുകളിലെ തിളക്കം എന്റെ കണ്ണുകളെ...
ഭയമാണെനിക്ക് ഉടൽ മുഴുവനും പ്രണയം തുന്നിയ എന്റെ ഗുഹയെ, ഓർമയുടെ തീകുണ്ഠങ്ങൾ കാട്ടുതേനീച്ച കണക്കെ വന്ന് ജീവനെ...
അതാര്യമായൊരു അക്വേറിയമാണ് ഞാൻ. സദാ കണ്ണുകൾ തുറന്ന ചെകിളകളിൽ ചെഞ്ചായം പടർന്ന വാൽ ഞൊടിച്ചു വഴുതി മാറുന്ന ...
ആകാശമൈതാനത്ത് കുട്ടികൾ ഓടിക്കളിക്കുന്നപോലെ, കാറ്റിനെ വകഞ്ഞുമാറ്റി സമയത്തെ മേഞ്ഞുനടക്കുന്നു, കടലാസുപട്ടങ്ങൾ! ...
കടൽത്തീരത്തെ തകർന്ന കോട്ടയുടെ കൊത്തളത്തിൽ നിൽക്കുമ്പോൾ അതിലൊരു നീണ്ട കല്ലുപാളി മറ്റെല്ലാ കല്ലുകളിൽനിന്നും വ്യത്യസ്തം....
1. നളിനിയും ലീലയും ആശാന്റെ നായികമാരായിരിക്കെയുള്ളിൽ കണ്ണീരിന്റെ നിലാവൊളിപ്പിച്ചിരുന്നു. ദുഃഖ കടൽ താണ്ടി...
03 ജലവ്യാഘ്രംഹിന്ദുസ്ഥാനിലേക്ക് ആദ്യമായി പട നയിക്കുന്ന കാലത്ത് ആരുമറിയാതെ നദി കടക്കേണ്ടതിനെപ്പറ്റി തന്ത്രങ്ങൾ...