Begin typing your search above and press return to search.
Homechevron_rightWeeklychevron_rightCulture

Culture

ഗോവൻ ചലച്ചിത്ര മേള ബാക്കിവെക്കുന്നതെന്ത്​?
മുന്നൊരുക്കത്തിലും സംഘാടനത്തിലും ചില പരിഷ്കാര പ്രക്രിയകളിലൂടെ കടന്നു പോകുമ്പോഴും സിനിമ തിരഞ്ഞെടുപ്പിെന്റ കാര്യത്തിൽ...
access_time 2022-12-06T15:58:04+05:30
ക്ഷണിക്കപ്പെടാത്ത സത്യങ്ങൾ
പ്രകൃതിയുടെ ദൃശ്യ മനോഹാരിതയോ കണ്ണിമ വെട്ടാതെ കണ്ടിരിക്കാവുന്ന കാർ ചേസിങ് രംഗങ്ങളോ നിങ്ങൾ ഈ ചിത്രത്തിൽ...
access_time 2022-12-04T13:25:43+05:30
നദാവ് ലാപിഡ്
'ദ കശ്മീർ ഫയൽസ്​' കൃത്രിമമായ ചലച്ചിത്ര കൗശലം ആണെന്നാണ് നദാവ് ലാപിഡ് വിശദീകരിച്ചത്. എന്നാൽ വിവാദങ്ങളോ തർക്കങ്ങളോ...
access_time 2022-12-04T11:52:12+05:30
ഒ​​രു ക​​വി​​യു​​ടെ ഉ​​ന്മാ​​ദ​ജീ​​വി​​ത​​ ഭൂ​​പ​​ട​​ങ്ങ​​ൾ
Biography
Premium
ആ​​ദ്യ​​കാ​​ല പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നും ക​​വി​​യു​​മാ​​യി​​രു​​ന്ന കെ.​പി.​ബി. ​പാ​​ട്യം യാ​​ത്ര​പ​​റ​​ഞ്ഞി​​ട്ട് അ​​ര​​നൂ​​റ്റാ​​ണ്ട് ക​​ഴി​​യു​​ന്നു. ആ ​​ക​​വി​​ത​​ക​​ൾ ഒ​​രു കാ​​ല​​ത്തി​​ന്റെ രേ​​ഖ​​ക​​ളാ​​ണെ​ന്ന്​ ലേ​ഖ​ക​ൻ.
access_time 2022-11-28T08:46:01+05:30
പാപചിന്തകളിൽ ഒരു സീരിയൽ കില്ലർ
പാപികളെ ശിക്ഷിക്കാനുള്ള പരമാധികാരം ആരാണ് കൈയാളുന്നത്. അത്തരം അവകാശം ഒരു സൈക്കോ കൊലയാളി സ്വയം ഏറ്റെടുത്താലോ? ആ...
access_time 2022-11-27T11:44:22+05:30
മ​രു​ഭൂ​മി​യി​ൽ സ്വ​ന്തം സം​സം തേ​ടൂ; രാ​ജീ​വ​ൻ എ​ന്നോ​ടു പ​റ​ഞ്ഞു
Biography
Premium
ന​വം​ബ​ർ ര​ണ്ടി​ന്​ വി​ട​വാ​ങ്ങി​യ, മാ​ധ്യ​മം ആ​ഴ്​​ച​പ്പ​തിപ്പി​​ന്റെ ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ളും ക​വി​യും നോ​വ​ലി​സ്റ്റുമാ​യ ടി.​പി. രാ​ജീ​വ​നെ ഒാ​ർ​ക്കു​ക​യാ​ണ്​ എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മം മു​ൻ പീരി​യോ​ഡി​ക്ക​ൽ​സ്​ എഡി​റ്റ​റു​മാ​യ ലേ​ഖ​ക​ൻ. ത​​ന്റെ എ​ഴു​ത്തി​ലേ​ക്ക്​ രാ​ജീവ​ൻ ചേ​ർ​ന്നു​നി​ന്ന​ത്​ എ​ങ്ങ​നെ​യെ​ന്നും എ​ഴു​തു​ന്നു.
access_time 2022-11-21T11:03:12+05:30
കാ​ക്കി​യി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ൽ
Biography
Premium
കേ​ര​ള ​പൊ​ലീ​സ്, കേ​ര​ള, ഇ​ന്ത്യ​ൻ ടീ​മു​ക​ളു​ടെ ഗോ​ൾ​മു​ഖം കാ​ത്ത കെ.​ടി. ചാ​ക്കോ​യു​ടെ ആ​ത്മ​ഭാ​ഷ​ണ​ത്തി​​ന്റെ ര​ണ്ടാം ഭാ​ഗം. പൊ​ലീ​സി​ൽ​നി​ന്ന്​ ഇ​ന്ത്യ​ൻ കു​പ്പാ​യം അ​ണി​ഞ്ഞ​തും തു​ട​ർ​ന്നു​ള്ള ഒ​ൗദ്യോ​ഗി​ക ജീ​വി​ത​ത്തെ കു​റി​ച്ചു​മാ​ണ്​ ഇൗ ​ല​ക്കം.
access_time 2022-11-21T17:01:19+05:30
സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോൽ ദൂരങ്ങൾ
ജയിൽ ചാട്ടങ്ങളുടെ വീരകഥാഖ്യാനങ്ങൾക്ക് വെള്ളിത്തിരയിൽ പഞ്ഞമില്ല. സീരീസായും സിനിമയായും പ്രിസൺ ബ്രേക്ക് ഇനത്തിൽ നിരവധി...
access_time 2022-11-20T10:54:34+05:30
tania bhattacharya bollywood
ഇന്ത്യയുടെ ജനപ്രിയ സംസ്കാരത്തിൽ സിനിമകൾ വൻതോതിൽ ആധിപത്യം പുലർത്തുന്നുണ്ട്. സിനിമ കാണുന്നതിൽ നിന്ന് ഒരു ശരാശരി ഇന്ത്യൻ സിനിമാപ്രേമിയെ തടയാൻ നിരോധനാഹ്വാനങ്ങൾക്കോ പൊതുജനാരോഗ്യ ആശങ്കകൾക്കോ ഒന്നും സാധിക്കില്ല. എന്നിട്ടും എന്തുകൊണ്ട് ബോളിവുഡ് സിനിമകൾ പരാജയപ്പെടുന്നു?
access_time 2022-11-15T16:27:40+05:30
ഉദയനാണ് താരത്തിലേത് പോലെ എന്റെ കഥകളും​ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്, 18ാം വ​യ​സ്സി​ൽ വീ​ട്​ പോ​ലും ​ന​ഷ്​​ട​പ്പെ​ട്ടയാളാണ് ഞാൻ -റോഷൻ ആ​ൻഡ്രൂസ് സംസാരിക്കുന്നു
മ​​ല​​യാ​​ള സി​​നി​​മ​​യി​​ലേ​​ക്ക് കാ​​മ​​റ തി​​രി​​ച്ച് വെ​​ച്ച് ആ​​ക്​​ഷ​ൻ പ​​റ​​ഞ്ഞ സം​​വി​​ധാ​​യ​​ക​​നാ​​ണ്...
access_time 2022-11-12T16:20:57+05:30
ജ്ഞാ​​ന​​വി​​സ്താ​​ര​​ങ്ങ​​ളും വി​​ചാ​​ര​മാ​​തൃ​​ക​​ക​​ളും
Biography
Premium
ഒ​​ക്ടോ​​ബ​​ര്‍ 18ന് ​​വി​ട​വാ​ങ്ങി​യ ഭാ​ഷാ​ശാ​സ്​​ത്ര​ജ്ഞ​നും സാം​സ്​​കാ​രി​ക പ​ഠ​ന​ങ്ങ​ളി​ലെ അ​തി​കാ​യ​നും അ​ധ്യാ​പ​ക​നു​മാ​യ ഡോ.​​ സ്‌​​ക​​റി​​യാ സ​​ക്ക​​റി​​യ​യെ ഒാ​ർ​മി​ക്കു​ക​യാ​ണ്​ ശി​ഷ്യ​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ലേ​ഖ​ക​ൻ. ''ഭാ​​ഷാ സാ​​ഹി​​ത്യ പ​​ഠ​​ന​​ങ്ങ​​ളി​​ലും സം​​സ്‌​​കാ​​ര ചി​​ന്ത​​ക​​ളി​​ലും സ്‌​​ക​​റി​​യാ​​ വ​​ഴി​​ക​​ള്‍ ഇ​​ന്ന് കേ​​ര​​ള​​ത്തി​​ലെ അ​​ക്കാ​​ദ​​മി​​ക് രം​​ഗ​​ത്ത് ജ​​ന​​നി​​ബി​ഡ​​മാ​​യ പാ​​ത​​ക​​ളാ​​ണെന്ന്''​ എ​ഴു​തു​ന്നു.
access_time 2022-11-07T11:13:04+05:30
ന​മ്മു​ടെ സി​നി​മ എ​ങ്ങ​നെ​യാണ്​ യാ​ത്ര​യെ ദൃ​ശ്യ​വ​ത്ക​രി​ച്ച​ത്​? -വി​ശ​ക​ല​നം
Articles
Premium
ന​മ്മു​ടെ സി​നി​മ എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ യാ​ത്ര​യെ ദൃ​ശ്യ​വ​ത്ക​രി​ച്ച​ത്​? യാ​​ത്ര ​പ്ര​മേ​യ​മാ​കു​ന്ന, ടൂ​റി​സ്​​റ്റ്​ മേ​ഖ​ല പ്ര​ധാ​ന ചി​ത്രീ​ക​ര​ണ ഇ​ട​മാ​കു​ന്ന സി​നി​മ​ക​ൾ എ​ന്തു സ​ന്ദേ​ശ​മാ​ണ്​ ന​ൽ​കി​യ​ത്​? കേ​​ര​​ളീ​​യ​​ത, മ​​ല​​യാ​​ളി സ്വ​​ത്വം തു​​ട​​ങ്ങി​​യ ബൃ​​ഹ​​ദാ​​ഖ്യാ​​ന​​ങ്ങ​​ളെ രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ലും നി​​ല​​നി​​ര്‍ത്തു​​ന്ന​​തി​​ലും സി​​നി​​മ​​യു​​ള്‍പ്പെ​​ടെ​​യു​​ള്ള വി​​നോ​​ദ​​വ്യ​​വ​​സാ​​യ​​ങ്ങ​​ളി​​ലെ യാ​​ത്രാ​​നു​​ഭ​​വ​​ങ്ങ​​ള്‍ സ​​വി​​ശേ​​ഷ​​മാ​​യ പ​​ങ്കു​​വ​​ഹി​​ക്കു​​ന്നു​ണ്ടോ? -വി​ശ​ക​ല​നം.
access_time 2022-10-31T09:45:25+05:30
കേ​ര​ള​ത്തി​ലെ ആ​ദ്യ​കാ​ല ഉ​ർ​ദു പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് എന്തു സംഭവിച്ചു?
കേ​ര​ള​ത്തി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ർ​ദു പ​ഠ​നം തു​ട​ങ്ങി​യി​ട്ട്​ 150 വ​ർ​ഷ​മാ​കു​ന്നു​വെ​ന്ന്​ ച​രി​ത്രാ​ധ്യാ​പ​ക​നാ​യ ലേ​ഖ​ക​ൻ സ​മ​ർ​ഥി​ക്കു​ന്നു. ആ​ദ്യ​കാ​ല​ത്തെ ഉ​ർ​ദു പ​ഠ​നം എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം ആ ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ എ​ന്തു​സം​ഭ​വി​ച്ചെ​ന്നും എ​ഴു​തു​ന്നു.
access_time 2022-11-09T12:16:19+05:30
അ​​ര​​ങ്ങി​​ലെ പെ​​ൺ പ്ര​​കാ​​ശ​​ങ്ങ​​ൾ; സു​​ധി ദേ​​വ​​യാ​​നിയും രാ​​ജ രാ​​ജേ​​ശ്വ​​രി​യും സം​സാ​രി​ക്കു​ന്നു
Interview
Premium
മ​​ല​​യാ​​ള നാ​​ട​​ക​വേ​​ദി​​യു​​ടെ ദീ​​ർ​​ഘ​​ച​​രി​​ത്ര​​ത്തി​​ൽ എ​​ൺ​​പ​​തു​​ക​​ളോ​​ടെ വ​​ലി​​യ...
access_time 2022-10-17T09:15:31+05:30