Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightNovel

Novel

തപോമയിയുടെ അച്ഛൻ
അത്തവണ മഞ്ഞുകാലത്ത് നമ്മുടെ വയല്‍വരമ്പുകളില്‍ ദേശാടനക്കാരായ കൊറ്റികള്‍ വന്നുചേര്‍ന്നില്ല. വെളുത്ത മേഘങ്ങള്‍...
access_time 15 July 2024 5:45 AM GMT
തപോമയിയുടെ അച്ഛൻ
വയലുകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന വരമ്പുകള്‍. ശീതകാലമായിരുന്നു. നനുത്ത തിരശ്ശീലപോലെ മഞ്ഞ് നമുക്കിടയിലുണ്ട്....
access_time 8 July 2024 5:30 AM GMT
തപോമയിയുടെ അച്ഛൻ
വിചിത്രമായിരുന്നു ഗോപാല്‍ ബറുവയുടെ മരണം. ജന്മദിനത്തില്‍ത്തന്നെ മരിച്ചു എന്നുള്ളതല്ല, മരിച്ച രീതിയും വിചിത്രമായിരുന്നു....
access_time 1 July 2024 5:45 AM GMT
തപോമയിയുടെ അച്ഛൻ
അഞ്ചരയടി മാത്രം പൊക്കവും ആകാശത്തോളം പോന്ന നെഞ്ചൂക്കും കൈമുതലായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ലോകചരിത്രത്തെ...
access_time 24 Jun 2024 6:01 AM GMT
തപോമയിയുടെ അച്ഛൻ
‘മല്ലു മാഫിയ’ എന്നതു വെറുതെ കളിയാക്കി വിളിക്കുന്ന പേരല്ല; അതുതന്നെയാണ് അവരുടെ ഓഫീസിനു മുന്നില്‍ എഴുതിവെച്ചിരിക്കുന്നതും....
access_time 10 Jun 2024 4:30 AM GMT
തപോമയിയുടെ അച്ഛൻ
തപോമയിയുടെ വീട്ടില്‍നിന്നും വീണ്ടും ചില വസ്തുക്കള്‍ കാണാതായി. ഇത്തവണ പഴയതുപോലെ ഫ്ലാസ്കോ കുടയോ ടോര്‍ച്ചോ ഊന്നുവടികളോ...
access_time 3 Jun 2024 5:45 AM GMT
story
എന്നാല്‍ ചിരിക്കാനാവും എന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരാള്‍ പര്‍വീണയായിരുന്നുവെന്ന് തപോമയി പിന്നീടൊരിക്കല്‍...
access_time 27 May 2024 5:46 AM GMT
തപോമയിയുടെ അച്ഛൻ
ഗോപാല്‍ ബറുവ എഴുതിയ സങ്കടകരമായ ആ ജീവിതകഥ വായിച്ചു കഴിഞ്ഞപ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു. ആദ്യപുസ്തകത്തിനുശേഷം ഡോക്ടര്‍...
access_time 20 May 2024 5:45 AM GMT
തപോമയിയുടെ അച്ഛൻ
അ​ന്നു രാ​ത്രി നി​ര്‍ത്താ​തെ മ​ഴ പെ​യ്തു. ഏ​തോ വി​ചി​ത്ര​മാ​യ പേ​രു​ള്ള ഒ​രു കാ​റ്റു വീ​ശു​ന്ന​താ​യി...
access_time 13 May 2024 5:45 AM GMT
തപോമയിയുടെ   അച്ഛൻ
അ​ദ്ദേ​ഹം പോ​യ​പ്പോ​ള്‍ ഗോ​പാ​ല്‍ ബ​റു​വ ചി​രി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞു: ‘‘പി​ണ​ങ്ങി​യ​തു നോ​ക്ക​ണ്ട. ഇ​നി നാ​ളെ ഇ​തേ​പോ​ലെ...
access_time 6 May 2024 5:46 AM GMT
തപോമയിയുടെ അച്ഛൻ
ഗോ​പാ​ല്‍ ബ​റു​വ​യെ പ​ട്ടാ​ള​ത്തി​ലെ ഇ​ന്‍റ​ലി​ജ​ന്‍സ് വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് സ​ന്താ​നം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്....
access_time 29 April 2024 5:01 AM GMT
തപോമയിയുടെ അച്ഛൻ
ഞാനാകെ തകര്‍ന്നുപോയി. പിന്നീട് ഒന്നിലും എനിക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചില്ല. എന്നെ അവര്‍ പിരിച്ചുവിടും എന്ന്...
access_time 22 April 2024 5:45 AM GMT
തപോമയിയുടെ അച്ഛൻ
‘‘രണ്ടുതവണ നാടുവിട്ടു പോരേണ്ടിവന്നു എന്നു പറഞ്ഞല്ലോ. ഒരിക്കല്‍ അക്രമോത്സുകരായ മനുഷ്യരും മറ്റൊരിക്കല്‍ കോപാകുലയായ...
access_time 15 April 2024 6:01 AM GMT
തപോമയിയുടെ   അച്ഛൻ
അപ്പറഞ്ഞതു വാസ്തവമായിരുന്നു. പദപ്രശ്നങ്ങളിലും കണക്കിലെ കളികളിലും ചെസു കളിയിലുമൊക്കെ തോന്നാവുന്ന ഒരിഷ്ടം ഇത്തരം...
access_time 8 April 2024 5:45 AM GMT