Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

poem
ആവി പൊങ്ങുന്ന വഴിയിലേക്കിറങ്ങവെ, ഒരു അമ്മ തിടുക്കത്തിൽ വരുന്നു. അടുത്തുവന്ന് ഈർപ്പം വറ്റിയ മിഴികൾ ഉയർത്തി ...
access_time 13 Oct 2025 9:30 AM IST
വെന്തിങ്ങ
വണ്ടിയിൽ നമ്മൾ മാത്രം. കണ്ണാടിയിലൊരു വെന്തിങ്ങ. മുന്നിൽനിന്നും അതിലുരസി വഴി വന്ന് കണ്ണിൽത്തട്ടി ...
access_time 13 Oct 2025 9:15 AM IST
‘ആൾക്കൂട്ട കൈയടികൊണ്ട്​   മോശപ്പെട്ട സാഹിത്യം   ഒന്നാന്തരമാവില്ല’
മലയാള നിരൂപ​ണശാഖയിലും സാഹിത്യചരിത്രരചനാ മേഖലയിലും തികച്ചും വ്യത്യസ്​തനാണ്​ ഡോ. പി.കെ. രാജശേഖരൻ. എഴുത്ത്​,...
access_time 13 Oct 2025 9:01 AM IST
ഠും -2
...
access_time 13 Oct 2025 8:30 AM IST
ഇത്   യാത്ര പറയാനുള്ള   സമയമാണല്ലോ!
ഒക്​ടോബർ മൂന്നിന്​ വിടപറഞ്ഞ, മുതിർന്ന അന്താരാഷ്​ട്ര മാധ്യമപ്രവർത്തകൻ ടി.ജെ.എസ്​. ​േജാർജിനെയും അദ്ദേഹത്തി​ന്റെ എഴുത്ത്​,...
access_time 13 Oct 2025 8:15 AM IST
വാര്‍ത്തകള്‍ക്കുമേൽ   അവതാരകര്‍   പ്രതിഷ്ഠിക്കപ്പെടരുത്​
കേരളത്തിലെ ആദ്യ സ്വകാര്യ ലൈവ്​ വാർത്താ പ്ര​ക്ഷേപണത്തിന്​ മൂന്നു പതിറ്റാണ്ട്​ തികയുന്നു. ആ മാറ്റത്തിന്​ ചുക്കാൻ പിടിച്ച...
access_time 13 Oct 2025 8:00 AM IST
ചുഴലി
വല്ലാതെ കണ്ട് മൂർച്ചയുള്ള രാഷ്ട്രീയ ശരമാണ്​ ഫാഷിസം. തൊടുക്കുന്നോരും തറയ്ക്കുന്നോരും ഒരുപോലെ വെറുക്കുന്ന പ്രയോഗം....
access_time 13 Oct 2025 7:45 AM IST
knife
ഗസ്സയിൽ രണ്ടു വർഷം പിന്നിട്ട, സയണിസ്​റ്റുകൾ നടത്തിയ വംശഹത്യയുടെ ബാക്കിപത്രം ഇതാണ്​: 67,160 ഫലസ്​തീനികളുടെ കൊലപാതകം....
access_time 13 Oct 2025 7:15 AM IST
letters
കൂടുതൽ ജീർണിക്കുന്ന നവമാധ്യമ ഇടങ്ങളും മാധ്യമപ്രവർത്തനവും സ്വതന്ത്രവും വസ്തുനിഷ്ഠവും സത്യസന്ധവുമായ മാധ്യമപ്രവർത്തനം...
access_time 13 Oct 2025 7:00 AM IST
മൈക്രോസോഫ്റ്റ് കുറ്റം   സമ്മതിക്കുന്നു
ഗസ്സ വിഷയത്തിൽ ഇസ്രായേൽപക്ഷ ഭരണകൂടങ്ങളും മാധ്യമങ്ങളും ഒരുഭാഗത്തും സാധാരണ ജനസമൂഹങ്ങൾ മറുഭാഗത്തുമായി നടക്കുന്ന വടംവലിയിൽ...
access_time 6 Oct 2025 11:15 AM IST
ഞാൻ ഔറംഗസേബ്
അധ്യായം 2 അല്ലാഹു അക്ബര്‍ അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് ലാ ഹൗല വലാ ഖുവ്വത്ത...
access_time 6 Oct 2025 11:00 AM IST
ഒറ്റ ലക്ഷ്യം;   ഒരുപാട് കാഴ്ചകൾ
പതിനേഴ് പകുതിയിലധികം മനുഷ്യരും മുഴുപ്പട്ടിണിയിൽ കഴിയുന്നൊരു രാജ്യത്ത്, മഹാനഗരങ്ങളിലെ അംബരചുംബികളേക്കാളും...
access_time 6 Oct 2025 10:45 AM IST
ഓർമകളുടെ   മ്യൂസിയം
പെറുവിലെ എഴുത്തുക്കാരനായ ഗബ്രിയേല വീനറുടെ ‘Undiscovered’ എന്ന നോവലിലൂടെ സഞ്ചരിക്കുകയാണ്​ നിരൂപകൻകൂടിയായ ലേഖകൻ. ഇൗ നോവൽ...
access_time 6 Oct 2025 10:30 AM IST