മാതാപിതാക്കളും മരണപ്പെട്ടുമകന് ഐ.സി.യുവില്‍
പാലേരി: പാറക്കടവിലെ തുണ്ടിയിൽ മാണിക്കോത്ത് സുബൈദ (67) നിര്യാതയായി. ജമാഅത്തെ ഇസ്ലാമി അംഗമാണ്. പിതാവ്: പരേതനായ എം. അമ്മദ്...
സലാല: പ്രവാസി പൗര പ്രമുഖനും ഐമൻ ഗ്രൂപ്പ് ഒഫ് സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്ന അശ്വിൻ പുരേച്ച (70 ) നിര്യാതനായി....
ദോഹ:നാദാപുരം വാണിമേൽ കല്ലേരിന്റെവിടെ മുഹമ്മദ് (40) ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദറിൽ റോഡ്...
അജ്മാൻ : കൊല്ലം കൊട്ടിയം സ്വദേശി ക്ലിഫോഡ് (35) അജ്മാനിൽ നിര്യാതനായി. ഹൃദയമാഘാതമാണ് മരണ കാരണം. അജ്മാനിലെ ഒരു സ്റ്റീൽ...
തിരൂര്‍ക്കാട് (മലപ്പുറം): അന്തരിച്ച പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉമല ജനറല്‍ സെക്രട്ടറിയുമായ പ്രഫ. കെ....
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം നിലമ്പൂർ ചുങ്കത്തറ പെരുമ്പിലാട് സ്വദേശി ചെമ്മല ഷൗകത്ത് (58) ജിദ്ദയിൽ നിര്യാതനായി....
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും ദേശീയ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു
ചട്ടഞ്ചാല്‍ (കാസർകോട്): പ്രമുഖ പൊതുമരാമത്ത് കരാറുകാരനും ചെമ്മനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ...
അങ്കമാലി: അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ ചൂളപുര...
മസ്കത്ത്: അമ്പതു വർഷത്തോളമായി ഒമാനിൽ പ്രവാസിയായ കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി. കൊല്ലം കുണ്ടറ കോട്ടപ്പുറം ചരുവിള...
ജുബൈൽ: പശ്ചിമ ബംഗാൾ നദിയ ജില്ലയിലെ ചാപ്ര മഹാത്പൂർ സ്വദേശി സബൂർ അലി മൊല്ല (53) സൗദി കിഴക്കൻ പ്രവിശ്യയിലെ നാരിയയിൽ...
റിയാദ്: സൗദി കിഴക്കൻ പ്രിവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ജോലിസ്ഥലത്തെ കിടപ്പുമുറിയിൽ പ്രവാസിയായ ഇന്ത്യക്കാരൻ മരിച്ചു....
റിയാദ്: ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ ഹൈദരാബാദ് മുസ്താബാദ് സ്വദേശി ഗൗസുദ്ദീൻ മുഹമ്മദ് (61) റിയാദിൽ നിര്യാതനായി. 10...