കോതമംഗലം: പെരുമണ്ണൂർ വില്ലാട്ട് വി.എം. മാത്യു (94) നിര്യാതനായി ഭാര്യ: മീങ്കുന്നം പണ്ടാരുകുന്നേൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ജയിംസ്, മോൺസി, ലൗലി, ഷൈലി, ജോസി, ഫ്രാങ്ക്ളിൻ. മരുമക്കൾ: ലിസമ്മ, ബേബി, ടോമി, ബെന്നി, ബിനിയ, പരേതനായ റെജി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.