തകഴി: കേളമംഗലം ആനന്ദഭവനത്തിൽ സമന്തഭദ്രൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: സജിമോൻ, ഷാജി, ജലജ, ലവൻ, മണിക്കുട്ടൻ, വിനോദ്, ഷൈലജ, പരേതനായ കുശൻ. മരുമക്കൾ: ലത, ഷൈലാമണി, പ്രമോദ്, ആശ, സുമ, കവിത, രമ്യ, ലിജു. സംസ്കാരം ബുധനാഴ്ച 10.30ന് വീട്ടുവളപ്പിൽ.