പെർള: മർത്യയിൽ താമസിക്കുന്ന പരേതനായ കന്യാന യൂസുഫിന്റെ ഭാര്യ ഖദീജ (76) നിര്യാതയായി. മക്കൾ: സുഹറ, ആയിഷ, നഫീസ, ഹമീദ് (റവന്യൂ വകുപ്പ് ജീവനക്കാരൻ), ഹാജറ, ഉബൈദുൽ റഹ്മാൻ(മൃഗ സംരക്ഷണ വകുപ്പ് ജീവനക്കാരൻ), സഫിയ, അബ്ദുൽ ജലീൽ (പ്രിൻസിപ്പൽ, എം.പി ഇന്റർനാഷനൽ സ്കൂൾ, പെരിയടുക്ക), ശരീഫ്, ജാബിർ സാദിഖ്. മരുമക്കൾ: പരേതനായ ആദം (ഗോളിയടി), ഇബ്രാഹിം (അളികെ), ഹമീദ് (അടിബൈ), ശാഹുൽ ഹമീദ് (സിലോൺ), ഹഫീൽ (അംഗടിമുഗർ), മിസിരിയ (ഷേണി), ജുവൈരീയ (തലപ്പാടി), ഖദീജ (ഏരിയാൽ), ആയിഷത്ത് ഫർഹാന (ബംബ്രാണ). സഹോദരങ്ങൾ: പരേതനായ മുഹമ്മദ് കുഞ്ഞി (മുൻ കാസർകോട് തഹസിൽദാർ), ഖദീജുമ്മ, ജമീല, അഹമ്മദ് അലി മാസ്റ്റർ (മുൻ എ.ഇ.ഒ), നഫീസ, ആയിഷ, സഫിയ.