കൊടുവായൂർ: വെമ്പല്ലൂർ മുരിങ്ങമല കളം വീട്ടിൽ സുബൈദ ഉമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ സുലൈമാൻ ഹാജി. മക്കൾ: അലി അഹമ്മദ്, ഫാത്തിമ ബീഗം, സഫിയ, ഹാജറ ബീവി, സൈനബ, റംലത്ത്, റഹ്മത്ത്, ബഷീർ, ഷക്കീന, സീനത്ത്, അബ്ദുൾ ഗഫൂർ.
മരുമക്കൾ: നാദിറ, മുഹമ്മദ് അലി, മഹദൂൻ, മുഹമ്മദ് സലിം, മുസ്തഫ, ഷൗക്കത്തലി, റസീന, ബദറുദ്ദീൻ, ഷാജഹാൻ, ഫസീല, പരേതനായ സുലൈമാൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് മഞ്ഞളൂർ വള്ളിക്കാട് ഖബർസ്ഥാൻ പള്ളിയിൽ.