ഈരാറ്റുപേട്ട: നടക്കൽ അറഫ നഗറിൽ താമസിക്കുന്ന അമ്പഴത്തിനാൽ കൊച്ചുമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: താഴത്തങ്ങാടി കിഴക്കേ കുടുംബാംഗം സൗദ. മക്കൾ: സവാദ്, മാഹിൻ, സഹിൽ, ഷിജിന, ഷമീന, ഷാനി. മരുമക്കൾ: വഹാബ്, നൗഷാദ്, സത്താർ, ഫിനുഷ, സബാന, ഷിഫാന.