Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി
text_fieldsbookmark_border
അബ്ദുൽ റസാഖ്
ദോഹ: ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി. കണ്ണൂർ ചാല ചക്കരക്കല്ല് സ്വദേശി പുത്തൻപുരയിൽ അബ്ദുൽ റസാഖ് (65 വയസ്സ്) ആണ് നിര്യാതനായത്. മകളുടെ വിവഹം കഴിഞ്ഞ് ഒരു മാസം മുമ്പാണ് ദോഹയിലെത്തിയത്.
അസുഖബാധിതനായി ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം നാട്ടിലെത്തിച്ച് ഖബറടക്കി.
നാൽപ്പത് വർഷത്തിലധികമായി ദോഹ സൂഖ് വാഖിഫിൽ കച്ചവടക്കാരനാണ്. പിതാവ്: കള്ളിത്തറ അബൂബക്കർ. മാതാവ്: സൈനബ. ഭാര്യ: റസീന. മകൻ: ഷമ്മാസ്. രണ്ട് പെൺമക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

