ആമ്പല്ലൂർ: ചിറ്റിശേരി പരേതനായ കുണ്ടെപറമ്പിൽ കുഞ്ഞന്റെ ഭാര്യ തങ്ക (ഓമനക്കുട്ടി - 91) നിര്യാതയായി. മക്കൾ: മോഹനൻ, രാധ, ദാസൻ, പരേതരായ പ്രഭാകരൻ, മണികണ്ഠൻ. മരുമക്കൾ: വത്സല, ബിന്ദു, പ്രിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.