കക്കട്ടിൽ: കണ്ടോത്ത്കുനിയിലെ പരേതനായ കുനിയിൽ അന്ത്രുവിന്റെ ഭാര്യ മീറംപാറ അയിശു (86) നിര്യാതയായി. മക്കൾ: ഫാത്തിമ, സൈദ, ആയിശ, ആസ്യ, മാമി, ലൈല, ഷാഹിന. മരുമക്കൾ: അമ്മദ് (വയനാട്), അഹമ്മദ് കോയ (കോഴിക്കോട്), ഉമ്മർ (വയനാട്), ഷറഫു (വയനാട്), സുബൈർ (വാണിമേൽ), അഷ്റഫ് (വാണിമേൽ).