Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ഗാമയെ തേടി വീണ്ടും!
19 ഓരോ ചേരി കാണുമ്പോഴും, ഇതാ ജൊഹാനസ്​ബർഗിലുള്ളവയേക്കാൾ വലുത് ഡർബനിലേതാണെന്നു ചിന്തിച്ചു പോകും. എന്നാൽ, കേപ്ടൗണിൽ...
access_time 20 Oct 2025 11:15 AM IST
ജാതിപ്രശ്നം
ഇന്ത്യയിലെ ജാതിപ്രശ്​ന​െത്തക്കുറിച്ച്​ വേറിട്ട ചിന്തകളിലേക്കും നിഗമനങ്ങളിലേക്കും നയിച്ച സാഹചര്യത്തെക്കുറിച്ച്​...
access_time 20 Oct 2025 11:00 AM IST
പച്ചപ്പ് പൂക്കും വിദ്യാലയം   അൻസാറിൽ മണ്ണും   മനസ്സും ഒന്നുചേരുന്നു
ക്ലാസ് മുറികളുടെ നാല് ചുവരുകൾക്കപ്പുറം, പ്രകൃതിയുടെ വിശാലമായ പാഠശാലയിലേക്ക് വാതിൽ തുറന്നിരിക്കുകയാണ് പെരുമ്പിലാവിലെ...
access_time 20 Oct 2025 10:46 AM IST
ഒരു പെൺകിടാവ്
ഈ ചിത്രത്തിലെ പെൺകിടാവിനെ നീ അറിയുമോ? പണ്ട് എന്നും ഈ വഴിയിൽക്കൂടി അവൾ കടന്നുപോയിരുന്നു. എന്നും പച്ചയും വെള്ളയും ...
access_time 20 Oct 2025 10:30 AM IST
പ്രതിമ
1 പെട്ടെന്നാണ് മാഷ് ആ കാഴ്ച കണ്ടത്. നാളത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ചോർത്തപ്പോൾ മാഷ് ധൃതിയിൽ ബസിലെ...
access_time 20 Oct 2025 10:00 AM IST
ഞാൻ ഔറംഗസേബ്
അധ്യായം 6 അശോകന്റെ പിതാവ് ബിന്ദുസാരന് പതിനാറു ഭാര്യമാരുണ്ടായിരുന്നു. അവരിലൂടെ മൊത്തം നൂറ്റിയൊന്നു മക്കളും. മൂത്ത മകൻ...
access_time 20 Oct 2025 9:46 AM IST
പാർട്ടി മാറിയില്ല, പാർട്ടിക്കാർ മാറി
സി.പി.എമ്മി​ന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ​ ജി. സുധാകരനുമായി നടത്തിയ ദീർഘസംഭാഷണത്തി​ന്റെ അവസാന ഭാഗം. ആദ്യഭാഗം...
access_time 20 Oct 2025 9:30 AM IST
ഠും -3
...
access_time 20 Oct 2025 9:16 AM IST
poem
ദുബായീക്ക് തിരിച്ചുപോവാൻ ദിവസമെണ്ണിയിരിക്കെ വീരാൻ ബ്രോക്കർ വന്നൂ, ഒരു മിന്നായം പോലെ. ‘‘വടക്കേലൊരു പെണ്ണുണ്ട്, ...
access_time 20 Oct 2025 9:00 AM IST
‘ജി.എസ്​.ടി പരിഷ്‌കരണവും  സംസ്ഥാനത്തിന് കനത്ത   ആഘാതമേൽപ്പിക്കും’
കേരളത്തി​ന്റെ ധനസ്​ഥിതിയെയും സംസ്​ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്​നങ്ങളെയും കുറിച്ച്​ വിവരിക്കുകയാണ്​ ധനമന്ത്രി കെ.എൻ....
access_time 20 Oct 2025 8:46 AM IST
poem
നിഴലുകൾ വേരുപടർത്തുന്ന മണ്ണിൽ നീ ഒരു ഉടലിനെ പറിച്ചുനടുന്നു കളിമണ്ണിന്റെ ഓർമയിൽനിന്ന് ഭൂമിയുടെ വറ്റിപ്പോയ ഭാഷകളെ ...
access_time 20 Oct 2025 8:30 AM IST
ഹംഗേറിയൻ സർറിയൽ   നോവൽ ലോകം വാഴുമ്പോൾ
സാഹിത്യ നൊ​േബൽ പുരസ്കാരം നേടിയ ലാസ്​ലോ ക്രാസ്നഹോർകൈയുടെ പ്രതിരോധത്തിന്റെ വിഷാദാത്മകത (The Melancholy of Resistance)...
access_time 20 Oct 2025 8:16 AM IST
ആഖ്യാനത്തിലെ   നൃത്തച്ചുവടുകൾ
സാഹിത്യത്തിന്​ ഇത്തവണ നൊ​േബൽ പുരസ്​കാരം നേടിയ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്നഹോർകൈയുടെ രചനാലോകത്തെക്കുറിച്ച്​...
access_time 20 Oct 2025 8:01 AM IST
അലമ്പ്
ഭൂ​ഗോ​ളം ഇ​നി ഒ​രൊ​റ്റ ഗ്രാ​മം, ആ​ഗോ​ള​ഗ്രാ​മം. -35 കൊ​ല്ലം​ മു​മ്പ് ഭൂ​ലോ​ക​ത്തെ വി​ഴു​ങ്ങി​യ പ​ര​സ്യ​വാ​ക്യം. അ​തൊ​രു...
access_time 20 Oct 2025 7:45 AM IST