ജുഡീഷ്യറിയിൽ പോലും പിടിമുറുക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാറാണ് രാജ്യം ഭരിക്കുന്ന തെന്നിരിക്കെ ഭരണഘടനയോടും മതനിരപേക്ഷ ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ളവർ പുലർത്തുന്ന ജാഗ്രത മാത്രമാണ് രക്ഷാമാർഗം...