പ്രണയം മൂലം ഏറ്റവും കൂടുതൽ മരണങ്ങള് ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണ്
ചക്കരക്കൽ (കണ്ണൂർ): പൊതുവാച്ചേരി കനാലില്‍ കണ്ടെത്തിയ മൃതദേഹം നാലു ദിവസം മുമ്പ് കാണാതായ ചക്കരക്കല്‍ പ്രശാന്തിനിവാസില്‍...
സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ പരപ്പനങ്ങാടിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിൽ...
തൃശൂർ: തിരുവോണ ദിനത്തിൽ തൃശൂരിൽ രണ്ടിടങ്ങളിൽ കൊലപാതകം. ഇരിഞ്ഞാലക്കുടയിലും ചെന്ത്രാപിന്നിയിലുമാണ് കൊലാപതകങ്ങളുണ്ടായത്....
പാറശ്ശാല: വീടുപണിക്കായി സൂക്ഷിച്ചിരുന്ന പണം മദ്യപിക്കാൻ നൽകാത്തതിന് ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി...
നെടുമങ്ങാട്: വയോധികെൻറ ആക്രമണത്തിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരകുളം മുല്ലശ്ശേരി...
കോഴിക്കോട്: കോവൂരിലെ വീട്ടിൽ അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആൾതാമസമില്ലാത്ത ഇരുനില വീടിന്റെ മുകൾ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു....
ഗൂഡല്ലൂർ:കട ബാധ്യതമൂലം കുട്ടികളെ വിഷംകൊടുത്ത് കൊന്ന ശേഷം യുവദമ്പതികൾ തൂങ്ങിമരിച്ചു. ഊട്ടിക്കടുത്തുള്ള പുതുമന്തിലെ...
മുംബൈ: 15കാരി മാതാവിനെ കരാട്ടെ ബെൽറ്റ് മുറുക്കിക്കൊന്നതായി പൊലീസ്. പഠനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് കൊലപാതകം....
തൃപ്പൂണിത്തുറ (എറണാകുളം): ഇരുമ്പനത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ...
പെരുമ്പാവൂർ: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു. പോഞ്ഞാശേരി എം.എച്ച്. കവലയിൽ വാടകക്ക്...
ജിദ്ദ: ജിദ്ദയില്‍ മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. കോട്ടക്കല്‍ വലിയപറമ്പ്...
രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതം