''മന്ത്രി മാധ്യമങ്ങളെ കാണുന്നു''; ''പാർട്ടി പ്രസിഡന്റ് മാധ്യമങ്ങളെ കാണുന്നു''... നമ്മുടെ മുഖ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്നായി മാറിയിരിക്കുന്നു ...
തുലാത്തുമ്പിത്തുടിപ്പിനറ്റത്ത്തനിച്ചിരുന്ന പെൺകുട്ടിക്ക്, കിനാവിന്റെ കരവീരകത്തേര് കനകാംബരത്തോട് കിളിത്തട്ടുകളി നാഗമരച്ചോലയിൽ നാട്ടുവർത്തമാനം ...
മീനതിെൻറ ചിരപുരാതന ഗന്ധത്തോടെ ഫ്രീസറിൽ കിടന്നു അതിെൻറ ഗന്ധം കാലപ്പഴക്കം വന്ന മൃതദേഹത്തിന്റേത് (കാലം കഴിഞ്ഞാൽ മനുഷ്യരും മീനുകളും...
കേരളത്തിന് ഹരിതരാഷ്ട്രീയത്തിന്റെ വഴിതെളിയിച്ച പ്രഫ. എം.കെ. പ്രസാദ് ജനുവരി 17ന് വിടവാങ്ങി. അദ്ദേഹവുമായി നടത്തിയ അപൂർണമായ സംഭാഷണത്തിന്റെ...
ഫലസ്തീനിയന്‍ നോവലിസ്റ്റ് ഇബ്തിസാം അസം രചിച്ച The Book of Disappearance എന്ന കൃതിയുടെ വായന. ഇൗ കൃതി ഫലസ്തീനികള്‍ ദുരൂഹമായ രീതിയില്‍ ഒറ്റയടിക്ക്...
ശമീല ഫഹ്മി ഒരു കഥാപാത്രമാണ്. അക്ബർ കഥാരചയിതാവും. കഥാകാരനും കഥാപാത്രവും തമ്മിലുള്ള ആശയവിനിമയമാണ് യഥാർഥത്തിൽ...
(ബുദ്ധദേബ് ദാസ്ഗുപ്തക്കും അദ്ദേഹത്തിന്റെ The windowക്കും സമർപ്പണം)
അങ്ങനെയാണ് പറമ്പിന്റെ കിഴക്കേമൂലയിലെ മൂടാനിട്ടിരുന്ന ആ കിണർ പുതുക്കിയെടുക്കാൻ ഞാനങ്ങ് തീരുമാനിച്ചത്. മുപ്പതുവർഷമായി വീട്ടിലെ സകല മാലിന്യങ്ങളും,...
ഏഴ് പതിറ്റാണ്ട് കാലമായി ചരിത്രരചനാ രംഗത്ത് നിറസാന്നിധ്യമായ പ്രഫ. ഇർഫാൻ ഹബീബ് നവതിയുടെ നിറവിലാണ്. ഇന്ത്യൻ സാമൂഹിക ശാസ്ത്ര അക്കാദമിക ലോകത്ത് വിവിധ...