കടലുകൾ വറ്റിപ്പോയ ഉപ്പിന്റെ വിശപ്പിൽനിന്ന് നീ നീരാവിയായി ഉയരുമ്പോൾ എന്റെ നെഞ്ചിലെ ഇരുണ്ട ഭൂഖണ്ഡങ്ങൾ വിറയ്ക്കും. ...