വെളുത്ത തണുപ്പ് പടർന്ന തെരുവിൽ ഒരു ചന്ദനമരത്തിന് കീഴെ ഇറങ്ങിനിൽക്കുന്നു അതീവ പുലരിയിൽ. ഒന്നും ചലിക്കുന്നില്ല ...
ഒച്ചകൾ തുള്ളിതുള്ളിയായ് ഇറ്റിറ്റു വീഴുന്ന ഇരുട്ടിൽ വെളിച്ചം തരി തരിയായ് പാറുന്ന ആകാശത്തെ നോക്കിനിൽക്കുന്നു. അനന്തത ...
കഴുത്തിൽ കുരുക്ക് മുറുകിയവന്റെ ഉടൽപോലെ മനസ്സ് പിടയാൻ തുടങ്ങി മുറികളിൽനിന്ന് മുറികളിലേക്കുംമുറ്റത്തേക്കും പടികളിലൂടെ...