ലോകമെങ്ങും പേരെടുത്തു സ്മിത് മച്ചാർ. ഫ്ലൈദുൈബ വിമാനത്തിലെ ഈ ഇന്ത്യക്കാരൻ പൈലറ്റ്, അക്രമിയുടെ കുത്തേറ്റിട്ടും പൊരുതി നിന്നാണ് ഖ്യാതിനേടിയത്....
2000 ജനുവരി 14നാണ് ഹലീമാ ബീവി ഈ ലോകത്തോട് വിട പറയുന്നത്. സ്ത്രീയവസ്ഥ മെച്ചമാകുന്ന ഒരു പുതിയ സഹസ്രാബ്ദത്തിന്റെ...
അർജന്റീനയിലെ നോവലിസ്റ്റായ ക്ലോഡിയ പിനെയ്റോയുടെ പുതിയ നോവൽ, ‘കത്തീഡ്രൽസ്’ (Cathedrals) വായിക്കുന്നു. മുപ്പതു...
ദലിത് വിഷയങ്ങൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തെക്കുറിച്ച് കെ. വേണുവിന്റെ അവകാശവാദങ്ങളെ വിമർശിക്കുന്നു. അതുപോലെ...
...
വേനലിലൊരു തുള്ളി വെള്ളത്തിനായി കാതങ്ങള്‍ നടന്നതും, മഴയില്‍ കരയോ പുഴയോ തിരിയാതെ നട്ടംതിരിഞ്ഞതും, കുന്നിന്മുകളിലിരുന്ന് പാട്ടുപാടി കൂകിവിളിച്ചതും...
ഏതാണ്ട് മൂന്നു വർഷം മുമ്പ് ബംഗളൂരുവിൽനിന്ന് നന്ദികുന്നുകളിലേക്കുള്ള യാത്രയിലാണ് വഴിയരികിൽ വിൽക്കാനായി...
സമകാലിക ലോക സിനിമയിലെ ഏറ്റവും പ്രകോപനപരമായ പൊളിറ്റിക്കൽ സറ്റയറുകൾ സൃഷ്ടിക്കുന്ന ചലച്ചിത്ര സംവിധായകനാണ് റുേമനിയ യിൽനിന്നുള്ള റാഡു ജൂഡ് (Radu Jude)....
മഴപ്പാറ്റല് പുറത്ത് ചിന്നിക്കെ ആവി പാറുന്ന റാക്ക് രുചിച്ചുനോക്കി ചിറിതുടച്ച് അമ്മിണിയേടത്തി പുറത്ത് കാത്തുനില്ക്കുന്ന പറ്റുകാരോട് പിരാകി ...
അംബേദ്കറിന്റെ രാഷ്ട്രീയ സാമൂഹികചിന്തകളെ മാറ്റി നിർത്തി തിരഞ്ഞെടുത്ത ചില പ്രതീകങ്ങളിൽകൂടി മാത്രം അംബേദ്കറെ അവതരിപ്പിച്ച്, അദ്ദേഹത്തിന്റെ ആശയങ്ങളെ...
കുമളിയിലെത്തിയപ്പോഴല്ല, അതിർത്തിയും കടന്ന് ദ്രാവിഡക്കുരലു ചീന്തി മുല്ലയും കനകാംബരവും മണക്കുന്ന എണ്ണക്കറുപ്പുള്ള തമിഴഴകിമാരുടെ തലമുടി കണ്ടപ്പോൾ ...
വെക്കേഷൻ കഴിഞ്ഞ് കോേളജിലെത്തിയ വിദ്യാർഥികൾ അമ്പരന്നു ഗേറ്റിനരികിൽ പൂക്കളാൽ കളം വരച്ച് വിരിഞ്ഞുനിന്നിരുന്ന പൂമരം അപ്രത്യക്ഷമായിരിക്കുന്നു ...
ബുദ്ധമത തീവ്രവാദ വിഭാഗങ്ങൾ മ്യാന്മറിലും ശ്രീലങ്കയിലും അഴിച്ചുവിടുന്ന ഇസ്ലാമോഫോബിയ ഏതുതരത്തിലുള്ളതാണ്? എന്തുകൊണ്ടാണ് ഇത് ഗൗരവത്തോടെ...
നിങ്ങൾ ഏത് ജാതിക്കാരനാണ് സഹോദരാ? ദലിതനാണ് സർ. അല്ല... ഞാനുദ്ദേശിച്ചത്... ഏതിൽ വരുമെന്നാണ്..? നിങ്ങളുടെ തെറി വാക്കുകളിൽ വരും, ...
തൊഴിലിടങ്ങളില്‍നിന്ന് വീടെത്താന്‍ ബസ് സ്റ്റാൻഡിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും തിരക്കിട്ട് നടക്കുന്നവരുടെ സംസാരം നിങ്ങളുടെ കാതില്‍...
കോളനികളും ചേരികളും ഇല്ലാതാക്കി അവിടെയുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പിണറായി സർക്കാറിന്റെ ശ്രമങ്ങൾ വിജയകരമായിരുന്നോ? കടവന്ത്ര പേരണ്ടൂർ കനാലിനോട്...