Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2026 3:18 PM IST Updated On
date_range 14 Jan 2026 3:18 PM IST'നീലക്കുറിഞ്ഞികളുടെ കാവൽക്കാരൻ' രാജ് കുമാർ നിര്യാതനായി
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: നീലക്കുറിഞ്ഞികളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച തൈക്കാട് ഇന്ദിര ഭവനിൽ ജി. രാജ് കുമാർ (70) നിര്യാതനായി. കുറിഞ്ഞി രാജ് കുമാർ എന്നാണ് പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. എസ്.ബി.ടി റിട്ട. ജീവനക്കാരനാണ്.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ഇന്ദിരാമ്മാൾ (റിട്ട. അധ്യാപിക). മക്കൾ: പരേതനായ കിരൺ, സൂര്യ. കുറിഞ്ഞിയോടൊപ്പം സഞ്ചരിച്ച രാജ് കുമാർ നീലക്കുറിഞ്ഞി സംരക്ഷണ കേന്ദ്രം പ്രഖ്യാപിക്കുന്നതിനടക്കം പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

