നിങ്ങൾ ഒറ്റക്ക് ഇരിക്കുമ്പോൾ സ്വയം സംസാരിക്കുന്ന ശീലം ഉണ്ടോ? എന്നാൽ അത് വിചിത്രമോ അസ്വാഭാവികമോ ആണെന്ന് തോന്നേണ്ട....
ഇന്നത്തെ കാലത്ത് പുറമെ ആരോഗ്യവതികളായി കാണപ്പെടുന്ന പല യുവതികളും ആന്തരികമായി കടുത്ത പോഷകാഹാരക്കുറവ്...
കുടുംബത്തിന് പ്രാധാന്യം നൽകുന്നവരാണ് നമ്മളെല്ലാവരും. കുടുംബത്തിനൊപ്പം ഉണ്ടാകുക എന്നാൽ, ആരോഗ്യത്തോടെ സജീവമായി അവർക്ക്...
നമ്മുടെ അടുക്കളയിലെ പ്രധാന ഘടകമായ ഉലുവക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. അവ രുചി വർധിപ്പിക്കുന്നതിനും സുഗന്ധം...
സ്മാർട്ട്ഫോണും ലാപ്ടോപ്പും ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? എന്നാൽ ഈ ‘അമിത കണക്റ്റിവിറ്റി’...
നാഗ്പൂരിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. ചന്ദ്രശേഖർ പഖ്മോഡെയുടെ മരണം ആരോഗ്യമേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 53...
ന്യൂഡൽഹി: ചുമ മരുന്നുകളുടെ വിൽപനയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഡോക്ടറുടെ...
പ്രമേഹരോഗികളുടെ എണ്ണം രാജ്യത്ത് നാൾക്കുനാൾ വർധിക്കുകയാണ്. നിലവിൽ രാജ്യത്തെ പ്രമേഹ രോഗികളുടെ എണ്ണം 10 കോടിയിലധികമാണ്....
മുംബൈ: രാജ്യത്തെ ജനപ്രിയ വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലി ഗ്രാമിന് മുകളിലുള്ള നിമെസുലൈഡ്...
നെഞ്ചുവേദനയുമായെത്തിയ 44കാരനായ ഇന്ത്യൻ വംശജൻ മണിക്കൂറുകൾ കാത്തിരുന്ന് മരിച്ചുവീണ സംഭവം ഉയർത്തിവിട്ടത് നിരവധി ചോദ്യങ്ങൾ
ലണ്ടൻ: മാറ്റിവെക്കാൻ മനുഷ്യ ദാതാക്കളിൽ നിന്നുള്ളവയേക്കാൾ പന്നികളുടെ അവയവങ്ങൾ മികച്ചതാവുന്ന ഒരു നാൾ വരുമെന്ന് പ്രമുഖ...
കോഴിക്കോട്: ജപ്പാന് മസ്തിഷ്കജ്വരത്തിനെതിരെ ജനുവരി മുതല്‍ ജില്ലയിലെ ഒരു വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക്...
തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് കേരള സർക്കാർ നൽകുന്ന അധിക സമയ ആനുകൂല്യം സി.ബി.എസ്.ഇയിലും...
ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആലപ്പുഴ,...