Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖു​ർ​ആ​ൻ പെ​യി​ന്റി​ങ്...

ഖു​ർ​ആ​ൻ പെ​യി​ന്റി​ങ് മ​ത്സ​ര​വു​മാ​യി ത​നി​മ

text_fields
bookmark_border
ഖു​ർ​ആ​ൻ പെ​യി​ന്റി​ങ് മ​ത്സ​ര​വു​മാ​യി ത​നി​മ
cancel

ദോ​ഹ: ഖു​ർ​ആ​നി​ലെ ആ​ശ​യ​പ്ര​പ​ഞ്ച​ങ്ങ​ൾ കാ​ൻ​വാ​സി​ലേ​ക്ക് പ​ക​രു​ന്ന പെ​യി​ന്റി​ങ് മ​ത്സ​ര​വു​മാ​യി ത​നി​മ ഖ​ത്ത​ർ. ഇ​ൻ​സൈ​റ്റ് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​ർ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. ദി​വ്യ​കാ​രു​ണ്യ​ത്തി​ന്റെ പ്ര​പ​ഞ്ചി​ക അ​ട​യാ​ള​ങ്ങ​ളെ കു​റി​ച്ച് ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത ഖു​ർ​ആ​നി​ക സൂ​ക്ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കേ​ണ്ട​ത്. ആ​ശ​യ​ത്തി​ന്റെ ആ​ഴ​വും ദൃ​ശ്യ​സൗ​ന്ദ​ര്യ​വും മാ​ന​ദ​ണ്ഡ​മാ​ക്കി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച പെ​യി​ന്റി​ങ്ങു​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള എ​ൻ​ട്രി​ക​ൾ ഫെ​ബ്രു​വ​രി 28 ന​കം ലു​സൈ​ൽ ആ​ർ​ട് ഫാ​ക്ട​റി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 3368 9173, 3356 2280 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.ത​നി​മ ഖ​ത്ത​ർ ഇ​ൻ​സ്റ്റാ​ഗ്രാം, ഫേ​സ്ബു​ക്ക് പേ​ജു​ക​ൾ വ​ഴി​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:painting competitionQatar NewsTanimaquran
News Summary - Tanima with Quran Painting Competition
Next Story