Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​​ന്ത്യ​​ൻ എം​​ബ​​സി​...

ഇ​​ന്ത്യ​​ൻ എം​​ബ​​സി​ സ്പെ​ഷ​ൽ കോ​ൺ​സു​ല​ർ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
ഇ​​ന്ത്യ​​ൻ എം​​ബ​​സി​ സ്പെ​ഷ​ൽ കോ​ൺ​സു​ല​ർ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച
cancel

ദോ​​ഹ: ഇ​​ന്ത്യ​​ൻ പ്ര​​വാ​​സി​​ക​​ൾ​​ക്കാ​​യി ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യും അ​​പ്പെ​​ക്സ് സം​​ഘ​​ട​​ന​​യാ​​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റ​വും ചേ​​ർ​​ന്ന് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ്പെ​ഷ​ൽ കോ​ൺ​സു​ല​ർ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച അ​ൽ ഖോ​ർ ഗ​ൾ​ഫ് ഏ​ഷ്യ കോ​ൺ​ട്രാ​ക്ടി​ങ്ങി​ൽ (ദു​ഹൈ​ൽ സ്ട്രീ​റ്റ് /515, ആ​ർ‌.​എ​ൽ.‌​സി സ​പ്പോ​ർ​ട്ട് സ​ർ​വി​സ് ഏ​രി​യ വെ​സ്റ്റ് പ്ലോ​ട്ട് എ​സ്‌.​ഐ -30 ബി​സെ​ഡ് 50) ന​​ട​​ക്കും.

രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ രാ​വി​ലെ 11 വ​രെ​യാ​ണ് ക്യാ​മ്പ്. ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കു​ള്ള പാ​സ്‌​പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ, പി.​സി.​സി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. പ​​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ എ​​ല്ലാ രേ​​ഖ​​ക​​ളു​​ടെ​​യും പ​​ക​​ർ​​പ്പ് സ​​ഹി​​തം എ​​ത്ത​​ണം. ഓ​​ൺ​​ലൈ​​ൻ ഫോ​​റം പൂ​​രി​​പ്പി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം രാ​​വി​​ലെ എ​​ട്ടു​മു​​ത​​ൽ ല​​ഭ്യ​​മാ​​ണ്.

തൊ​​ഴി​​ൽ പ്ര​​ശ്ന​​ങ്ങ​​ൾ ബ​​ന്ധ​​പ്പെ​​ട്ട​​വ​​രു​​ടെ ശ്ര​​ദ്ധ​​യി​​ലെ​​ത്തി​​ക്കാ​ൻ സൗ​​ക​​ര്യ​മു​ണ്ടാ​കും. ഐ.​​സി.​​ബി.​​എ​​ഫ് ഇ​​ൻ​​ഷു​​റ​​ൻ​​സ് ഡെ​​സ്കും ല​​ഭ്യ​​മാ​​ണ്.

പു​തു​ക്കി​യ പാ​സ്‌​പോ​ർ​ട്ടു​ക​ൾ മാ​ർ​ച്ച് ആ​റി​ന് ഇ​തേ വേ​ദി​യി​ൽ വി​ത​ര​ണം​ചെ​യ്യും. ലൊ​ക്കേ​ഷ​നാ​യി ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Indian Embassy Special Consular Camp on Friday
Next Story