Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​ൾ​ഫ് മാ​ധ്യ​മം...

ഗ​ൾ​ഫ് മാ​ധ്യ​മം ഖ​ത്ത​ർ റ​മ​ദാ​ൻ ക്വി​സ് 2026 ഇ​ന്നു മു​ത​ൽ

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം ഖ​ത്ത​ർ റ​മ​ദാ​ൻ ക്വി​സ് 2026 ഇ​ന്നു മു​ത​ൽ
cancel

ദോ​ഹ: ഗ​ൾ​ഫ് മാ​ധ്യ​മം ഖ​ത്ത​ർ വാ​യ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 'മി​സ്റ്റ​ർ ലൈ​റ്റ് -റ​മ​ദാ​ൻ ക്വി​സ് 2026' ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. റ​മ​ദാ​നി​ലെ ഓ​രോ ദി​വ​സ​വും ഓ​രോ ചോ​ദ്യ​ങ്ങ​ൾ വീ​തം 'ഗ​ൾ​ഫ് മാ​ധ്യ​മം' പ​ത്ര​ത്തി​ലും മാ​ധ്യ​മം വെ​ബ്സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​രോ ദി​വ​സ​ത്തെ​യും ഉ​ത്ത​രം അ​ന്ന് രാ​ത്രി 10 മ​ണി​ക്ക് മു​മ്പാ​യി സ​മ​ർ​പ്പി​ക്ക​ണം. ചോ​ദ്യ​ത്തോ​ടൊ​പ്പം ന​ൽ​കി​യി​ട്ടു​ള്ള ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ ത​ന്നി​രി​ക്കു​ന്ന ലി​ങ്കി​ലൂ​ടെ​യോ ഉ​ത്ത​രം അ​യ​ക്കാ​വു​ന്ന​താ​ണ്. ഫെ​യ്സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യും ചോ​ദ്യ​ങ്ങ​ൾ വ​ഴി​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​ങ്ങ​ൾ അ​യ​ക്കാം.

ഖ​ത്ത​റി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്. ശ​രി​യാ​യ ഉ​ത്ത​രം അ​യ​ക്കു​ന്ന​വ​രി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ജ​യി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ 'ഗ​ൾ​ഫ് മാ​ധ്യ​മം' പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. റ​മ​ദാ​ൻ നാ​ളു​ക​ളി​ൽ അ​റി​വ് പ​ക​രു​ന്ന​തി​നൊ​പ്പം നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നും ക്വി​സ് മ​ത്സ​ര​ത്തി​ലൂ​ടെ വാ​യ​ന​ക്കാ​ർ​ക്ക് അ​വ​സ​ര​മൊ​രു​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan quizgulf madhyamam qatargulf news malayalamgulfnewsmalayalam
News Summary - Gulf madhyamam Qatar Ramadan Quiz 2026 starts today
Next Story