Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

അപര
നീ ചിരിക്കുമ്പോൾ നിന്നിൽനിന്നും ഒരു ചിരി എന്റെ ചുണ്ടിലേക്ക് പറക്കുന്നു. നിന്റെ കണ്ണുകളിലെ തിളക്കം എന്റെ കണ്ണുകളെ...
access_time 8 Dec 2025 11:15 AM IST
Malayalam poem
ഭയമാണെനിക്ക് ഉടൽ മുഴുവനും പ്രണയം തുന്നിയ എന്റെ ഗുഹയെ, ഓർമയുടെ തീകുണ്ഠങ്ങൾ കാട്ടുതേനീച്ച കണക്കെ വന്ന് ജീവനെ...
access_time 8 Dec 2025 10:00 AM IST
poem
അതാര്യമായൊരു അക്വേറിയമാണ് ഞാൻ. സദാ കണ്ണുകൾ തുറന്ന ചെകിളകളിൽ ചെഞ്ചായം പടർന്ന വാൽ ഞൊടിച്ചു വഴുതി മാറുന്ന ...
access_time 8 Dec 2025 9:30 AM IST
പട്ടങ്ങൾ!
ആകാശമൈതാനത്ത് കുട്ടികൾ ഓടിക്കളിക്കുന്നപോലെ, കാറ്റിനെ വകഞ്ഞുമാറ്റി സമയത്തെ മേഞ്ഞുനടക്കുന്നു, കടലാസുപട്ടങ്ങൾ! ...
access_time 8 Dec 2025 8:30 AM IST
നട്ടപ്പാതിര
കണ്ടത്തിൽ അടുക്കിക്കൂട്ടിയിട്ടിരുന്ന കറ്റയ്ക്കു കാവൽ കിടക്കാൻ പത്രോസിനോടും ഏലിയോടും പറഞ്ഞിട്ടൊണ്ടെങ്കിലും രാത്രി കൊറേ...
access_time 1 Dec 2025 11:01 AM IST
മൂന്ന്   പെൺ   കവിതകൾ
1. നളിനിയും ലീലയും ആശാന്റെ നായികമാരായിരിക്കെയുള്ളിൽ കണ്ണീരിന്റെ നിലാവൊളിപ്പിച്ചിരുന്നു. ദുഃഖ കടൽ താണ്ടി...
access_time 1 Dec 2025 10:45 AM IST
ദർബാറി ദീപിക
03 ജലവ്യാഘ്രംഹിന്ദുസ്ഥാനിലേക്ക് ആദ്യമായി പട നയിക്കുന്ന കാലത്ത് ആരുമറിയാതെ നദി കടക്കേണ്ടതിനെപ്പറ്റി തന്ത്രങ്ങൾ...
access_time 1 Dec 2025 10:30 AM IST
നിശ്ശബ്ദത
എല്ലാ ഭാഷകളും നിശ്ശബ്ദമാകുന്ന ചില നേരങ്ങളുണ്ട്. അക്ഷരങ്ങളിൽനിന്ന് ശബ്ദങ്ങൾ മുറിഞ്ഞുപോയി അവസാന വാക്കും പൊഴിഞ്ഞതിന്...
access_time 1 Dec 2025 10:15 AM IST
സമരം
ഒരേ ശിലയിലുറച്ച രണ്ട് ശക്തികളാണ് നാം ജനത ഇരിക്കാൻ തന്ന കസാര; ഇളക്കാൻ പഴുതില്ലാത്ത അടിയാധാരം. അടക്കിഭരിക്കാനുള്ള ...
access_time 1 Dec 2025 9:45 AM IST
രാഷ്ട്രീയത്തിന്റെയും   സംസ്കാരത്തിന്റെയും   ‘പരാജയങ്ങൾ’
ഫ്രഞ്ച് സാമൂഹിക ചിന്തകനായ ഒലിവിയെ റോയിയുടെ ചിന്തകളെയും കൃതികളെയും വായിക്കുകയാണ് ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ. ഒലിവിയെ...
access_time 1 Dec 2025 9:30 AM IST
ഠും -8
...
access_time 1 Dec 2025 9:16 AM IST
കോവിഡുകാലത്തെ   തെങ്ങ്
ഏറെയമർത്തിപ്പിടിച്ചിട്ടുമിന്നലെ തേങ്ങയൊരെണ്ണം നിലത്തുവീണു ചങ്കിലൊരാന്തൽ കടന്നുപോയി തോന്നലൊരെണ്ണം ഉരുണ്ടുരുണ്ടു ...
access_time 1 Dec 2025 8:15 AM IST
ദീർഘദർശനം
വൃക്ഷങ്ങൾ വെട്ടിമാറ്റപ്പെടും പാഴ് ചെടികൾ അരിഞ്ഞുകളയപ്പെടും പ്രാണികൾ തുരത്തിയോടിക്കപ്പെടും മൃഗങ്ങൾ നിഷ്കാസനം...
access_time 1 Dec 2025 7:46 AM IST
ഒ​രു പു​ഴ സ്വാ​ത​ന്ത്ര്യം   സ്വ​പ്നം​കാ​ണു​ന്ന​ത്
ഇ​ളം മ​ഞ്ഞ​ച്ചി​റ​കു​ള്ള ക​ടും​നീ​ല മി​ഴി​യു​മാ​യ് ഒ​രു വെ​യി​ൽ​ത്ത​രി വ​ന്നു വി​ര​ൽ​ത്തു​മ്പ​ത്തി​രി​യ്ക്കു​ന്നു ...
access_time 24 Nov 2025 11:45 AM IST