Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightInterview

Interview

നി​​ങ്ങ​​ൾ തി​​രു​​ത്തു​​ന്നി​​ല്ലെ​​ങ്കി​​ൽ നി​​ങ്ങ​​ൾ തി​​രു​​ത്ത​​പ്പെ​​ടും;  ആ​ൾ​ട്ട് ന്യൂ​സ് സ​ഹ​സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ് സു​ബൈറുമായുള്ള ദീർഘ സംഭാഷണം
ഇ​ന്ത്യ​യി​ലെ ഇ​സ്‍ലാ​മോ​ഫോ​ബി​യ​യും വി​ദ്വേ​ഷ കാ​മ്പ​യി​നും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ...
access_time 16 Sept 2022 4:30 PM IST
ദേശീയ അവാർഡ്, സൂ​ര​റൈ പോ​ട്ര്,  നിലപാടുകൾ -  അ​പ​ർ​ണ ബാ​ല​മു​ര​ളി മാധ്യമം ആഴ്ചപ്പതിപ്പിനോട് സംസാരിക്കുന്നു
മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്​​കാ​രം നേ​ടി​യ അ​പ​ർ​ണ ബാ​ല​മു​ര​ളി ന​ല്ല സി​നി​മ​ക​ളെ​യും ന​ല്ല...
access_time 22 Aug 2022 11:22 AM IST
ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ ആദിവാസികൾക്ക്​ നീതി നിഷേധിക്കപ്പെടുന്നത്​ -എം. ഗീതാനന്ദൻ സംസാരിക്കുന്നു
കു​​ട്ടി​​ക​​ൾ​​ക്ക് വി​​ദ്യാ​​ഭ്യാ​​സം ന​​ൽ​​കി ആ​​ദി​​വാ​​സി സ​​മൂ​​ഹ​​ത്തെ മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കാ​​നാ​​ണ്...
access_time 22 Aug 2022 8:45 AM IST
ആ​​ദി​​വാ​​സി​​ക​​ൾ​​ക്കും ന​​ൽ​​കേ​​ണ്ടേ ഭ​​ര​​ണ​​ഘ​​ട​​നാ​​വ​​കാ​​ശം; ഗോ​​ത്ര​​മ​​ഹാ​​സ​​ഭ നേ​​താ​​വ് എം.​ ​ഗീ​​താ​​ന​​ന്ദ​​ൻ സം​സാ​രി​ക്കു​ന്നു
ചെങ്ങറയിലെ സമരപോരാളികൾഅ​​ട്ട​​പ്പാ​​ടി​​യി​​ല​​ട​​ക്കം പ​​ട്ടി​​ണി​​മ​​ര​​ണം തു​​ട​​ർ​​ക്ക​​ഥ​​യാ​​യ​പ്പോ​​ഴാ​​ണ്...
access_time 15 Aug 2022 9:16 AM IST
കേരളത്തിന്റെ സാമ്പത്തിക അവസ്ഥ എന്താണ്?;  പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണ​വും ബ​ദ​ലും എ​ന്താ​ണ്​?  - എം. ​കു​ഞ്ഞാ​മ​ൻ സം​സാ​രി​ക്കു​ന്നു.
ആ​ഴ്ച​പ്പ​തി​പ്പി​ൽ (ല​ക്കം:1268) തു​ട​ങ്ങി​വെ​ച്ച കേ​ര​ള​ത്തി​​ന്റെ ക​ട​ത്തെ​പ്പ​റ്റി​യും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​പ്പ​റ്റി​യു​മു​ള്ള ച​ർ​ച്ച​യു​ടെ തു​ട​ർ​ച്ച​യാ​ണി​ത്. ക​ട​ത്തി​ൽ മു​ങ്ങി​യ കേ​ര​ള​ത്തെ​ക്കു​റി​ച്ച്​ ച​ർ​ച്ച ഉ​യ​ർ​ന്ന​പ്പോ​ൾ ക​ട​ക്കെ​ണി​യി​ല​ല്ല എ​ന്നും അ​തി​ജീ​വി​ക്കാ​ൻ സം​സ്​​ഥാ​ന​ത്തി​ന്​ ക​ഴി​യു​മെ​ന്നും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്താ​ണ്​ അ​വ​സ്​​ഥ​ക​ൾ? സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണ​വും ബ​ദ​ലും എ​ന്താ​ണ്​? പ്ര​മു​ഖ സാ​മ്പ​ത്തി​കകാ​ര്യ വി​ദ​ഗ്ധ​നാ​യ എം. ​കു​ഞ്ഞാ​മ​ൻ സം​സാ​രി​ക്കു​ന്നു.
access_time 27 Aug 2022 2:55 PM IST
ഞങ്ങളനുഭവിച്ച വേദനകൾക്ക് കോടതി സാന്ത്വനം നൽകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ; ഇഹ്സാൻ ജാ​ഫ​രിയുടെ മകൻ ത​ൻ​വീ​ർ സംസാരിക്കുന്നു
ലാ​ർ​സ​ൻ ആ​ൻ​ഡ് ട്യൂ​ബ്രോ​യി​ൽ നി​ന്ന് വി​ര​മി​ച്ച ജോ​യ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ ത​ൻ​വീ​ർ ജാ​ഫ​രി എ​ന്നു പ​റ​ഞ്ഞാ​ൽ...
access_time 4 July 2022 2:23 PM IST
safoora zargar
മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്​ ഉ​ന്മൂ​ല​ന​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണെ​ന്ന്​ പ​റ​യു​ക​യാ​ണ്​...
access_time 30 Jun 2022 4:48 PM IST
ഈ ​​ജ​​ന്മ​​ത്തി​​ൽ എ​​ത്ര​​യോ ത​​വ​​ണ ഞ​​ങ്ങ​​ൾ മ​​രി​​ച്ചി​​രി​​ക്കു​​ന്നു; ട്രാ​​ൻ​​സ്​ വു​​മ​​ൺ എ​സ്. നേ​ഹ സം​സാ​രി​ക്കു​ന്നു
സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നേ​ടി​യ ട്രാ​​ൻ​​സ്​ വു​​മ​​ൺ എ​സ്. നേ​ഹ സം​സാ​രി​ക്കു​ന്നു...
access_time 19 July 2022 4:11 PM IST
എന്നെ മ​നഃ​പൂ​ർ​വം ത​ക​ര്‍ക്കുകയായിരുന്നു, എന്റെ പ​ത്ത്-ഇ​രു​പ​ത് സി​നി​മ​ക​ള്‍ കാ​ന്‍സ​ല്‍ ആ​യി -ബാബു ആന്റണി മനസ്സ് തുറക്കുന്നു
സിനിമാനടൻ ബാബു ആന്‍റണിയുമായുള്ള സംഭാഷണത്തിന്‍റെ രണ്ടാം ഭാഗം. സിനിമയിൽ താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും...
access_time 30 Jun 2022 10:46 AM IST
സി​നി​മ​ക്കു​വേ​ണ്ടി ജീ​വി​തം ഹോ​മി​ച്ചു, ജീ​വി​തം ത​ന്ന​ത് സീ​രി​യ​ലു​ക​ൾ -സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ ജീവിതം പറയുന്നു
മ​ല​യാ​ള സി​നി​മ​യി​ൽ തി​ര​ക്കു​പി​ടി​ച്ച സം​വി​ധാ​യ​ക​സ​ഹാ​യി​യും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു സു​രേ​ഷ്​...
access_time 31 May 2022 10:01 AM IST
എ​ടു​ത്തു​മ​റി​ച്ച രീ​തി​യി​ലു​ള്ള ആ​ഖ്യാ​ന​ങ്ങ​ള്‍; കൃഷ്ണേന്ദു കലേശ് സംസാരിക്കുന്നു
മ​ല​യാ​ള​ത്തി​ല്‍ ഒ​രു പു​തി​യ 'ആ​ര്‍ട്ട്' സി​നി​മ ഇ​റ​ങ്ങി​യാ​ല്‍ ചി​ല സി​നി​മാ നി​രൂ​പ​ക​ർ അ​തി​നെ കു​റി​ച്ച് എ​ഴു​തും...
access_time 30 May 2022 9:16 AM IST
ഒരു തുരങ്കത്തിന്റെ അവസാനത്തിലും വെളിച്ചമില്ല -സഈദ് നഖ്‍വി സംസാരിക്കുന്നു
രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ, കോളമിസ്റ്റ്, ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായ സഇൗദ് നഖ്വി തന്റെ മാധ്യമജീവിതത്തെയും ഇന്ത്യയുടെ വർത്തമാന അവസ്ഥകളെയും കുറിച്ച് സംസാരിക്കുനു. മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷവേളയിൽ പെങ്കടുക്കാനെത്തിയപ്പോഴായിരുന്നു ഇൗ സംഭാഷണം.
access_time 9 May 2022 9:16 AM IST
ഞാൻ കവിയുടെ ആദ്യ വായനക്കാരി മാത്രം; ശ്രീദേവി കക്കാട് സംസാരിക്കുന്നു
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിലൊന്നായി പരിഗണിക്കപ്പെടുന്ന 'സഫലമീയാത്ര'ക്ക് 40 വയസ്സാകുന്നു. ആ പശ്ചാത്തലത്തിൽ എൻ.എൻ. കക്കാടിന്റെ സഹധർമിണി ശ്രീദേവി കക്കാട് കവിയെക്കുറിച്ചും കവിയുടെ എഴുത്തിനെക്കുറിച്ചും സംസാരിക്കുന്നു.
access_time 25 April 2022 11:18 AM IST
കെ.പി. ശശി താരിഖ് അലിയുമായി സംസാരിക്കുന്നു
ലക്കം: 1260 പ്രസിദ്ധീകരിച്ചത്
access_time 26 Dec 2022 2:33 PM IST
ന്യൂനപക്ഷ തീവ്രവാദം ഹിന്ദുത്വയോളം വലിയ ഭീഷണിയായി വളർന്നിട്ടില്ല -പ്രകാശ് കാരാട്ട് മാധ്യമം ആഴ്ചപ്പതിപ്പിനോട് സംസാരിക്കുന്നു
രാജ്യം ഹിന്ദുത്വത്തിന്‍റെ പിടിയിലേക്ക് പൂർണമായും അമരുന്നതിന്‍റെ ആശങ്കകൾ പങ്കുവെച്ച്, അതിനെതിരെ പോരാട്ടത്തിനുള്ള ആഹ്വാനം...
access_time 22 April 2022 8:05 PM IST