Begin typing your search above and press return to search.
Interview
access_time 7 Nov 2022 11:12 AM IST
ഫോക്കസ് ഫീച്ചർ
access_time 31 Oct 2022 9:30 AM IST
അരനൂറ്റാണ്ടിേലറെയായി നക്സലൈറ്റ് പ്രസ്ഥാനത്തിന് അഖിലേന്ത്യാതലത്തിലും സംസ്ഥാനതലത്തിലും നേതൃത്വം നൽകിയ രാഷ്ട്രീയപ്രവർത്തകനാണ് കെ.എൻ. രാമചന്ദ്രൻ. കഴിഞ്ഞമാസം കോഴിക്കോട്ട് നടന്ന പാർട്ടി കോൺഗ്രസിൽവെച്ച് അദ്ദേഹം ജനറൽ സെക്രട്ടറി പദം ആരോഗ്യകാരണങ്ങളാൽ ഒഴിഞ്ഞു. തന്റെ രാഷ്ട്രീയ വഴികളെയും നിലപാടുകളെയും ജീവിതത്തെയും കുറിച്ച് പറയുകയാണ് അദ്ദേഹം.
access_time 24 Oct 2022 10:10 AM IST
മലയാളത്തിലെ പുതു എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയനാണ് ഫ്രാൻസിസ് നൊറോണ. മാധ്യമം ആഴ്ചപ്പതിപ്പിൽ ‘മുടിയറകൾ’ തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹവുമായി ആഴ്ചപ്പതിപ്പിൽ തൊട്ടുമുമ്പ് പ്രസിദ്ധീകരിച്ച നോവൽ ‘9 MM ബെരേറ്റ’യുടെ രചയിതാവ് വിനോദ് കൃഷ്ണ സംസാരിക്കുന്നു. ജീവിതം, എഴുത്ത് എന്നിങ്ങെന വ്യത്യസ്ത അടരുകളിലൂടെ ഇൗ സംഭാഷണം നീളുന്നു.
access_time 5 April 2023 2:11 PM IST
മലയാള നാടകവേദിയുടെ ദീർഘചരിത്രത്തിൽ എൺപതുകളോടെ വലിയ...
access_time 17 Oct 2022 9:15 AM IST
access_time 10 Oct 2022 10:00 AM IST
മുതിർന്ന കോൺഗ്രസ് നേതാവും ജനപ്രതിനിധിയുമായിരുന്ന ആര്യാടൻ മുഹമ്മദ് സെപ്റ്റംബർ 25ന് വിടവാങ്ങി. അദ്ദേഹവുമായി ഏതാനും മാസങ്ങൾക്കു മുമ്പ് നടത്തിയ സംഭാഷണമാണിത്.
access_time 7 Oct 2022 10:47 AM IST
ഹാഥറസ് ബലാൽസംഗകൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിൽ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്റ്റിലാകുന്നത് 2020 ഒക്ടോബർ...
access_time 27 Sept 2022 11:56 AM IST
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1095 പ്രസിദ്ധീകരിച്ചത്
access_time 26 Sept 2022 12:20 PM IST
ഛത്തിസ്ഗഢിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവർത്തിക്കുന്ന ഗാന്ധിയനാണ് ഹിമാൻശു കുമാര്‍. ഭരണകൂടം നിരന്തരം വേട്ടയാടുന്ന അദ്ദേഹം ഛത്തിസ്ഗഢിലെ അവസ്ഥകളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് സംസാരിക്കുന്നു.
access_time 26 Sept 2022 9:45 AM IST
ലോകസിനിമയുടെ ഭാഷയെ മാറ്റിയെഴുതിയ സംവിധായകനാണ് ഴാങ് ലൂക് ഗൊദാർദ്. സെപ്റ്റംബർ 14ന് ഗൊദാർദ് വിടപറഞ്ഞു. ആ പശ്ചാത്തലത്തിൽ ആഴ്ചപ്പതിപ്പിന്റെ ലക്കം 1199ൽ പ്രസിദ്ധീകരിച്ച അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു. ചലച്ചിത്രപ്രവർത്തകരായ ഗൊദാർദും ഗോറിനുമായി വർഷങ്ങൾക്ക് മുമ്പ് Kent Karrol നടത്തിയ സംഭാഷണത്തിൽനിന്ന് ഗൊദാർദിന്റെ ഭാഗം മാത്രമാണ് ഇവിടെ ചേർത്തിട്ടുള്ളത്. തന്റെ സിനിമയെക്കുറിച്ചാണ് ഇതിൽ ഗൊദാർദ് സംസാരിക്കുന്നത്. ഈ നിലപാടുകളിൽനിന്ന് പിന്നീട് ഗൊദാർദ് മുന്നോട്ടുപോയെങ്കിലും 1960കളുടെ അവസാനം അദ്ദേഹത്തെ രൂപപ്പെടുത്തിയ സിനിമാ ചിന്തകൾ എെന്തന്ന് അഭിമുഖം വ്യക്തമാക്കുന്നു.
access_time 19 Sept 2022 12:04 PM IST
മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റും ഗ്രന്ഥകർത്താവുമാണ് രേവതി ലോൾ. ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുന്ന രേവതി ഗുജറാത്ത് വംശഹത്യയും തുടർസംഭവങ്ങളും ഗൗരവമായ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. അതേപ്പറ്റി 'വെറുപ്പിന്റെ ശരീരശാസ്ത്രം' എന്ന പുസ്തകമെഴുതിയ അവർ തന്റെ നിഗമനങ്ങളും നിലപാടുകളും തുറന്നുപറയുന്നു.
access_time 21 Oct 2022 2:05 PM IST
മലയാള സിനിമയിൽ കുഞ്ചാക്കോ ബോബൻ കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ആദ്യ കാലത്ത് ചോക്ലറ്റ് നായകവേഷമായിരുെന്നങ്കിൽ ഇപ്പോൾ കൂടുതൽ ഗൗരവമുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം ചുവടുമാറ്റിയിരിക്കുന്നു. എന്താണ് കുഞ്ചാക്കോ ബോബൻ മലയാള സിനിമയിൽനിന്ന് പഠിച്ചത്? എങ്ങനെയാണ് അദ്ദേഹം തന്റെ ചുറ്റുവട്ടങ്ങളെ തിരുത്തിയത്?
access_time 19 Sept 2022 3:15 PM IST
ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചകനിന്ദ തുറന്നുകാട്ടിയതിനെ തുടർന്ന് ഭരണകൂട പ്രതികാര നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകനും ‘ആൾട്ട് ന്യൂസി’ന്റെ സ്ഥാപക എഡിറ്റർമാരിൽ ഒരാളുമായ മുഹമ്മദ് സുബൈറുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം. ആദ്യഭാഗം മാധ്യമം വാർഷികപ്പതിപ്പ് 2022ൽ പ്രസിദ്ധീകരിച്ചിരുന്നു.
access_time 19 Sept 2022 9:30 AM IST
'പൊന്നി' എന്ന തൂലികാനാമത്തിൽ 2006 വരെ എഴുതി. സമകാലിക തമിഴ്...
access_time 5 Sept 2022 9:15 AM IST
ക്രിസ്ത്യൻ സ്ത്രീകളുടെ പിന്തുടർച്ചാവകാശം നിയമപോരാട്ടത്തിലൂടെ നേടിയെടുത്ത് ചരിത്രത്തിൽ ഇടംനേടിയ സ്ത്രീയാണ് ഇന്ന്...
access_time 1 Sept 2022 5:26 PM IST
















